അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് ഇന്ത്യയെ എതിര്‍ത്തു, ഒടുവില്‍ അവര്‍ തന്നെ കാലുവാരി; ട്രൂഡോയ്ക്ക് വരാനിരിക്കുന്നത്
കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോയുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഖുകാര്‍ക്കായി ഇന്ത്യയോടു എതിര്‍ത്ത ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇപ്പോള്‍ തിരിഞ്ഞുകൊത്തിയിരിക്കുന്നത് അവര്‍ തന്നെയാണ് 338 അംഗ ...