Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണ്; ഞങ്ങൾ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നില്ല; അന്വേഷണത്തിന് സഹകരിക്കണം; മയപ്പെടുത്തി കാനഡ

by Brave India Desk
Sep 22, 2023, 09:28 am IST
in India, International
Share on FacebookTweetWhatsAppTelegram

ജനീവ; ഇന്ത്യയും കാനഡയും തമ്മിലുള്ള നയനന്ത്രബന്ധം വഷളാവുന്നതിനിടെ മഞ്ഞുരുക്കത്തിനുള്ള ശ്രമവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരായ പരാമർശം അന്താരാഷ്ട്രതലത്തിൽ കാനഡയുടെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മയപ്പെടുത്തി രാജ്യം രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രധാന്യം വർദ്ധിച്ച് വരികയാണെന്നും തന്റെ സർക്കാർ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നില്ലെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

‘ഇന്ത്യ വളർന്നുവരുന്ന പ്രാധാന്യമുള്ള രാജ്യമാണെന്നും നമ്മൾ തുടർന്നും പ്രവർത്തിക്കേണ്ട രാജ്യമാണെന്നും തർക്കമില്ല. , മേഖലയിൽ മാത്രമല്ല, ലോകമെമ്പാടും. പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനോ ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ അസന്ദിഗ്ധരാണ്, കനേഡിയൻമാരെ സംരക്ഷിക്കേണ്ടതിന്റെയും മൂല്യങ്ങൾക്കായി നിലകൊള്ളുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ബോധവാൻമാരാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.കനേഡിയൻ പൗരന്മാർക്കുള്ള വിസവിതരണം ഇന്ത്യ നിർത്തിവച്ചതിന് പിന്നാലെയാണ് ഈ നിലപാട് മയപ്പെടുത്തൽ.

Stories you may like

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളാണ്. കാനഡയുടെ വലിയൊരു വരുമാന ശ്രോതസാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡയുടെ വാർഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാർത്ഥികളുടെ സംഭാവനയാണ്. 30 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്. ഇന്ത്യ നിലപാട് കടുപ്പിച്ചാൽ വിദ്യാഭ്യാസരംഗത്ത് നിന്നുള്ള ഈ വലിയ വരുമാനത്തിൽ കുറവ് വരും ഇത് കാനഡയെ ആകെ തകിടം മറിക്കും. ഇത് മുന്നിൽകണ്ടാണ് നിലപാട് മയപ്പെടുത്തൽ.

Tags: CANADAindia
ShareTweetSendShare

Latest stories from this section

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

Discussion about this post

Latest News

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology