Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിജ്ജാറിനേക്കാൾ ക്രൂരൻ,കാനഡയിൽ സുഖജീവിതം നയിക്കുന്ന അർഷ്ദീപ് സിംഗ് എന്ന ഖാലിസ്ഥാൻ ഭീകരൻ

by Brave India Desk
Sep 23, 2023, 05:22 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

അമൃത്സർ; ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാവുകയാണ്. ഇതിനിടെ നിജ്ജാറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസി പുറത്ത് വിട്ടിരുന്നു. പഞ്ചാബിൽ വലിയ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതും, പാകിസ്താനിൽ നിന്ന് ആയുധപരിശീലനം നടത്തിയതുമെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ ചർച്ചകൾ തുടരവേ കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റൊരു ഖാലിസ്ഥാനി ഭീകരനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

2020 ജൂലൈയിൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത അർഷ് ദല എന്ന അർഷ്ദീപ് സിംഗിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നിജ്ജാറിനേക്കാൾ ക്രൂരനാണ് ഇയാളെന്നാണ് വിവരം. പഞ്ചാബിലെ മോഗ സ്വദേശിയായിരുന്ന അർഷ് ദല നിരവധി ക്രമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ്,ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നിവയുൾപ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ള ഇയാൾക്ക് കുപ്രസിദ്ധ കനേഡിയൻ ഗുണ്ടാ സംഘം ഗോൾഡി ബ്രാറുമായി നല്ല ബന്ധമാണ് ഉള്ളത്.

Stories you may like

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

27 കാരനായ അർഷ് ദല ഭാര്യയോടും മകളോടും ഒപ്പം കാനഡയിലെ സറേയിലാണ് താമസിക്കുന്നത്. 2020 ലാണ് ഇയാൾ തീവ്രവാദപ്രവർത്തനങ്ങളിൽ സജീവമായത്. തീവ്രവാദ മൊഡ്യൂളുകൾ വർദ്ധിപ്പിക്കുക, അതിർത്തിക്കപ്പുറത്ത് ആയുധങ്ങൾ വിതരണം ചെയ്യുക, ഫണ്ട് നൽകുക, പഞ്ചാബിൽ തുടരെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കെടിഎഫ് മേധാവി നിജ്ജാറിനേക്കാൾ വലിയ കൊലയാളി റെക്കോർഡ് ദാലയ്ക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags: CANADAindiaKhalistan terrorArshdeep DalaKTF terrorist Arshdeep Dala
Share5
Tweet
SendShare

Latest stories from this section

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

Latest News

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology