Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭാരതീയർക്കിപ്പോൾ കാനഡ അരക്ഷിതമെന്ന രീതിയിൽ വ്യാജവാർത്ത നിർമ്മിക്കാൻ പ്രമുഖമാദ്ധ്യമം സമീപിച്ചു; വെളിപ്പെടുത്തലുമായി ആർജെ

by Brave India Desk
Sep 25, 2023, 06:32 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഖാലിസ്ഥാൻ ഭീകരനെ അജ്ഞാതർ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്രതർക്കം തുടരുകയാണ്. ഇരുരാജ്യങ്ങളിലും വിവിധി ആവശ്യങ്ങൾക്കായി എത്തിയ പൗരന്മാരെ ഈ പ്രശ്‌നം യാതൊരുവിധേനെയും ബാധിച്ചിട്ടില്ല എന്നത് വ്യക്തമായിരിക്കെ, വ്യാജവാർത്തകൾ പടച്ചുവിടാൻ ചില കോണുകളിൽ നിന്ന് ശ്രമം ഉയരുന്നുണ്ട്. കാനഡയിൽ ഇന്ത്യക്കാർക്ക് ഇപ്പോൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ എന്ന പേരിൽ വരുന്നത് പലതും വ്യാജമാണെന്ന് കാനഡയിൽ താമസമാക്കിയ ആർജെ ജിത്തു ജോസഫ് വ്യക്തമാക്കുന്നു.

 വീഡിയോ

Stories you may like

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

വ്യാജപ്രചരണം നടത്താൻ മലയാളത്തിലെ ഒരു പ്രമുഖവാർത്താ മാദ്ധ്യമം തന്നെ സമീപിച്ചെന്ന് ആർജെ ആരോപിക്കുന്നു. കാനഡയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് ചെയ്ത് നൽകാനാണ് മാദ്ധ്യമം തന്നെ സമീപിച്ചതെന്നും, കാനഡയിലെ ഇന്ത്യക്കാരുടെ നിലവിലെ അവസ്ഥ ചാനൽ അധികൃതർ ചോദിച്ച് മനസിലാക്കിയെന്നും ജിത്തു ജോസഫ് പറയുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടെന്ന് പ്രചരിപ്പിക്കുന്ന കാനഡയിലെ പാർലമെന്റിന് സമീപത്ത് വച്ചാണ് മലയാളികൾ ഓണം ആഘോഷിച്ചതെന്നും ജിത്തു വ്യക്തമാക്കി. എന്നാൽ എല്ലാം കേട്ട ചാനൽ അധികൃതർ ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ വിദ്യാർത്ഥികളെ കൂട്ടി ഒരു വ്യാജവീഡിയോ നിർമ്മിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവാവ് പറയുന്നു. കാനഡയിൽ ഇപ്പോൾ താമസിക്കാൻ ഭയമാകുന്നു. നാട്ടിൽ പോകണോ എന്നാണ് ആലോചിക്കുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല, എന്ന രീതിയിലുള്ള വീഡിയോ ആണ് അവർ ആവശ്യപ്പെട്ടതെന്ന് ജിത്തു വെളിപ്പെടുത്തി. നിലവിൽ യാതൊരു പ്രശനമില്ലാത്ത ഇടം പ്രശ്‌നമുണ്ടെന്ന് കാണിച്ച് നാട്ടിലുള്ള മാതാപിതാക്കളെ ആശങ്കാകുലരാക്കാൻ താത്പര്യമില്ലെന്ന് ജിത്തു കൂട്ടിച്ചേർത്തു.

Tags: CANADAindia
Share9
Tweet
SendShare

Latest stories from this section

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

Latest News

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology