Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രണയം  പൗരത്വത്തിനായി ഉപയോഗിച്ചു; ദാമ്പത്യത്തിന്റെ 14 ാം വർഷത്തിൽ ഭാര്യ ഇന്ത്യക്കാരി അല്ലെന്ന്  തിരിച്ചറിഞ്ഞ് ഭർത്താവ്; നിയമനടപടി

by Brave India Desk
Sep 27, 2023, 04:28 pm IST
in India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശി പൗരയായ ഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി കൊൽക്കത്തയിലെ പ്രമുഖ വ്യവസായി. ദാമ്പത്യത്തിന്റെ 14 ാം വർഷത്തിൽ ഭാര്യ ഇന്ത്യൻ പൗരയല്ലെന്നും, ഇന്ത്യൻ പൗരത്വം നേടിയെടുക്കാൻ തന്നെ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഭർത്താവ് ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചത്.

ബംഗാളിലെ അസൻസോൾ നിവാസിയായ പരാതിക്കാൻ തബീഷ് എഹ്സാൻ (37) 2009ലാണ് നാസിയ അംബ്രീൻ ഖുറൈഷിയെ വിവാഹം കഴിച്ചത്. ഒരു വിവാഹചടങ്ങിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. അന്ന് ഉത്തർപ്രദേശ് സ്വദേശിയാണെന്നാണ് നാസിയ സ്വയം പരിചയപ്പെടുത്തിയത്. ഇരു കുടുംബങ്ങളുടെയും അംഗീകാര പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ്, താൻ ഉത്തർപ്രദേശിൽ ജനിച്ചു വളർന്നതാണെന്ന് അവൾ അവകാശപ്പെട്ടു. അവളുടെ പൗരത്വത്തെക്കുറിച്ച് തുടക്കത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ പ്രസവിക്കുന്നതിന് മുൻപ് ഭാര്യ പെട്ടെന്ന് മാതൃ വീട്ടിലേക്ക് മാറുകയും എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിക്കുകയും ചെയ്തുവെന്ന് തബിഷ് എഹ്സാൻ ആരോപിക്കുന്നത്.

Stories you may like

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

നാസിയ ഇനി തന്റെ അരികിലേക്ക് വരില്ലെന്ന് പറഞ്ഞ് ഭാര്യയുടെ കുടുംബം പറഞ്ഞതായി യുവാവ് ആരോപിക്കുന്നു.നാസിയയുടെ കുടുംബം തബിഷ് എഹ്സാനെതിരെ സെക്ഷൻ 498 എ പ്രകാരം കേസെടുത്തെങ്കിലും കൊൽക്കത്തയിലെ അലിപൂർ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഈ സമയത്താണ് നാസിയ യഥാർത്ഥത്തിൽ ഒരു ബംഗ്ലാദേശി സ്വദേശിയാണെന്ന് മനസിലായത്.

നാസിയ തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ബംഗ്ലാദേശിലെ ഒരു സ്‌കൂൾ അദ്ധ്യാപകനെ വിവാഹം കഴിക്കുകയും വിവാഹമോചനത്തിന് നിർബദ്ധിക്കുകയും ചെയ്തു. അതിന് ശേഷം അവർ വിസയില്ലാതെ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറി, ഇന്ത്യൻ ഐഡന്റിറ്റി ലഭിക്കാൻ എന്നെ തബീഷിനെ ഉപയോഗിച്ചു. തന്റെ വിവാഹം അവരുടെ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നുവെന്ന് തബീഷ് ആരോപിക്കുന്നു.

Tags: Legal actionindiaBengal manBangladeshi nationalTabish Ehsan
Share
Tweet
SendShare

Latest stories from this section

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

Latest News

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies