Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ജോ ബൈഡന്റെ നായയുടെ കടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

by Brave India Desk
Sep 27, 2023, 08:50 pm IST
in USA, News
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയുടെ കടിയേറ്റ് രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബൈഡന്റെ കമ്മാന്‍ഡര്‍ എന്ന രണ്ട് വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയാണ് അദ്ദേഹത്തിന്റെ തന്നെ സുരക്ഷാ ഉദ്യാഗസ്ഥനെ ആക്രമിച്ചത്. ഇത് പതിനൊന്നാം തവണയാണ് വൈറ്റ് ഹൗസിലെയോ ബൈഡന്‍ കുടുംബത്തിലെയോ ഗാര്‍ഡിനെ നായ കടിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്നും ഉദ്യോഗസ്ഥന് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കിയതായും രഹസ്യാന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍ പാര്‍പ്പിക്കുന്നതിന്റെ സമ്മര്‍ദ്ദം കാരണമാണ് നായ അക്രമാസക്തമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി നേരത്തെ ആരോപിച്ചിരുന്നു. ‘നമ്മള്‍ മനുഷ്യര്‍ക്ക് തന്നെ സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. അപ്പോള്‍ ഒരു മൃഗത്തിന്റെ അവസ്ഥ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ’, കഴിഞ്ഞ ജൂലൈയില്‍ അവര്‍ പറഞ്ഞു.

Stories you may like

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബൈഡന്‍ കുടുംബത്തിലെ രണ്ട് ജര്‍മ്മന്‍ നായ്ക്കളില്‍ ഇളയവനാണ് കമാന്‍ഡര്‍. ഡെല്‍വെയറിലെ പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും വീട്ടിലാണ് മറ്റ് കടിയേറ്റ സംഭവങ്ങള്‍ നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ കിംബര്‍ലി ചീറ്റിലുമായി സംസാരിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം വക്താവ് ആന്റണി ഗഗ്ലേല്‍മി പറഞ്ഞു.

അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് കമാന്‍ഡര്‍ക്കെതിരെ പുതിയ സാങ്കേതിക പരിശീലന വിദ്യകളും പരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ പത്തിലധികം തവണ നായ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതായാണ് വിവരം. പ്രസിഡന്റിന്റെയും പത്‌നിയുടേയും മുന്നില്‍ വച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കടിയേറ്റതായി പറയപ്പെടുന്നു.

ബൈഡന്റെ മറ്റൊരു നായ ആയ മേജര്‍ ഇത്തരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിരവധി തവണ ആക്രമിച്ചതിനെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്ന് മാറ്റി കുടുംബ സുഹൃത്തുക്കളോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. ബൈഡന്റെ സഹോദരന്‍ ജെയിംസാണ് കമ്മാന്‍ഡറിനെ ബൈഡന് 2021 ല്‍ സമ്മാനമായി നല്‍കിയത്. നായ്ക്കളെ കൂടാതെ ബൈഡന്‍ കുടുംബത്തിന് വില്ലോ എന്ന പൂച്ചയുമുണ്ട്.

Tags: americadogjoe bidenCommander
Share10TweetSendShare

Latest stories from this section

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

മോദിയും ഈ സർക്കാരുമാണ് വനിതാ സംവരണം തകർത്തത്;കോൺഗ്രസ് എംപി ജെബി മേത്തർ

Discussion about this post

Latest News

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies