പട്ടിക്കെന്ത് പണിമുടക്ക് :യോഗത്തിനെത്തിയ സിഐടിയു പ്രവർത്തകനെ പട്ടികടിച്ചു
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രസംഗം കേട്ടുനിൽക്കുകയായിരുന്ന സിഐടിയു പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്. പണിമുടക്കിന്റെ ഭാഗമായി ...