Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

നിങ്ങളൊരു ബുദ്ധിമാനാണോ?; എന്നാൽ കണ്ടെത്തൂ 280

by Brave India Desk
Sep 28, 2023, 04:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകളിൽ ഏർപ്പെടുന്നത് തലച്ചോറിന് മികച്ച വ്യായാമമാണ്. ഏകാഗ്രത, നിരീക്ഷണ ബോധം എന്നിവ വർദ്ധിപ്പിക്കാൻ ഇത്തരം ഗെയിമുകൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആളുകളുടെ ബുദ്ധി ശക്തിയെക്കുറിച്ച് പഠിക്കാൻ ഗവേഷകർ ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പോലും പ്രയോജനപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ബുദ്ധി ശക്തി തിരിച്ചറിയാൻ ഉതകുന്ന ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.

Stories you may like

ജോർജുകുട്ടിയുടെ ചങ്കിടിപ്പ് പ്രേക്ഷകരും റാണിയും അറിഞ്ഞു; ജീത്തു ജോസഫിനെ പോലും അമ്പരപ്പിച്ച ലാലേട്ടന്റെ ആ മൈക്രോ-എക്സ്പ്രഷൻ; ഒരു മോഹൻലാൽ മാജിക്ക്

ഡയലോഗ് മുറിക്കാതെ ആ പൊട്ടിയ സാധനം പോക്കറ്റിലേക്ക്; മോഹൻലാൽ എന്ന നടന്റെ ബ്രില്ലിയൻസ് ‘ആറാട്ടിലെ’ ഈ രംഗത്തിൽ കാണാം; ഇതാണ് പരിചയസമ്പത്ത്

208 എന്ന സംഖ്യ ധാരാളമായി എഴുതിയ ചിത്രമാണ് ഇത്. നിരകളായിട്ടാണ് ചിത്രത്തിൽ സംഖ്യകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന മറ്റൊരു സംഖ്യകൂടിയുണ്ട്. 280 ആണ് ആ സംഖ്യ. അഞ്ച് സെക്കൻഡിനുള്ളിൽ വേണം ഈ സംഖ്യ നിങ്ങൾ കണ്ടെത്താൻ.

കേൾക്കുമ്പോൾ എളുപ്പമുണ്ടെന്ന് തോന്നുമെങ്കിൽ 96 ശതമാനം പേരും 280 കണ്ടെത്തുന്നതിൽ പരാജയപ്പെടാറുണ്ട്. കാരണം അത് കണ്ടെത്താൻ മികച്ച ഏകാഗ്രത ആവശ്യമാണ്. അഞ്ച് സെക്കൻഡിനുള്ളിൽ 280 എന്ന സംഖ്യ കണ്ടെത്തിയാൽ നിങ്ങൾക്ക് അസാമാന്യ ബുദ്ധിശക്തിയുണ്ടെന്ന് കണക്കാക്കാം. ഏഴാമത്തെ കള്ളിയിൽ നാലാമത്തെ നിരയിലായിട്ടാണ് 280 ഉള്ളത്.

Tags: optical illussion
Share1TweetSendShare

Latest stories from this section

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

അല്ലു അർജുന്റെ കണ്ണിൽ നോക്കരുത്, തൊടരുത്; 42 നിയമങ്ങൾ സത്യമോ? 

അല്ലു അർജുന്റെ കണ്ണിൽ നോക്കരുത്, തൊടരുത്; 42 നിയമങ്ങൾ സത്യമോ? 

കേരള പോലീസ് ഒന്ന് സംശയിച്ചു, എന്നാൽ ദുൽഖർ ഞെട്ടിച്ചു; പുതിയ കമെന്റ് വൈറൽ

കേരള പോലീസ് ഒന്ന് സംശയിച്ചു, എന്നാൽ ദുൽഖർ ഞെട്ടിച്ചു; പുതിയ കമെന്റ് വൈറൽ

മൂന്ന് എയർ ഹോസ്റ്റസുമാരും ഒരു ശ്യാമും, ടൈം മാനേജ്‌മെന്റ് പാളിയപ്പോൾ തകർന്നുവീണ ശ്യാമിന്റെ പ്ലാനിംഗ്; ലാൻഡിംഗ് പിഴക്കാത്ത മോഹൻലാലിൻറെ ‘ബോയിംഗ് ബോയിംഗ്

മൂന്ന് എയർ ഹോസ്റ്റസുമാരും ഒരു ശ്യാമും, ടൈം മാനേജ്‌മെന്റ് പാളിയപ്പോൾ തകർന്നുവീണ ശ്യാമിന്റെ പ്ലാനിംഗ്; ലാൻഡിംഗ് പിഴക്കാത്ത മോഹൻലാലിൻറെ ‘ബോയിംഗ് ബോയിംഗ്

Discussion about this post

Latest News

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies