Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അഫ്ഗാനിസ്ഥാനിലെ ഭരണ ശക്തിയായി താലിബാനെ അംഗീകരിച്ചിട്ടില്ലെന്ന് അമേരിക്ക; പ്രതിബദ്ധത പാലിച്ചാൽ മാത്രം നിയമസാധുത

by Brave India Desk
Oct 4, 2023, 04:20 pm IST
in News
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും നിയമസാധുത ലഭിക്കുന്നതിന് താലിബാൻ അതിന്റെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ടെന്ന് അമേരിക്ക. “അഫ്ഗാനിസ്ഥാനിലെ ഒരു ഭരണ ശക്തിയായി താലിബാനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ അമേരിക്ക അവരെ അംഗീകരിച്ചിട്ടില്ല. അവർക്ക് നിയമസാധുത വേണമെങ്കിൽ അവർ തങ്ങളുടെ പ്രതിബദ്ധത പാലിക്കേണ്ടതുണ്ട്” എന്നാണ് വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയമിച്ച മന്ത്രി ശരിയ നിയമം അനുസരിച്ച് രാജ്യത്ത് ‘സ്ത്രീയും പുരുഷനും തുല്യരല്ല’ എന്ന് പ്രസ്താവന നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് വൈറ്റ് ഹൗസിന്റെ ഈ വെളിപ്പെടുത്തൽ എന്നുള്ളത് ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം ആണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ശരീഅത്ത് തത്വങ്ങൾ പാലിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഈ പ്രസ്താവന നടത്തിയിരുന്നത്.

Stories you may like

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

“സർവ്വശക്തനായ അല്ലാഹു സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചിരിക്കുന്നു. പുരുഷനാണ് ഭരണാധികാരി. അവന് അധികാരമുണ്ട്. സ്ത്രീ അവനെ അനുസരിക്കണം. സ്ത്രീ അവന്റെ ലോകത്തെ അംഗീകരിക്കണം. സ്ത്രീ ഒരിക്കലും പുരുഷനു തുല്യമല്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ അവളെ പുരുഷന്റെ മുകളിലാക്കി” എന്നാണ് അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു മീറ്റിംഗിൽ വെച്ച് അഫ്ഗാനിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയത്.

Tags: ustaliban
Share1TweetSendShare

Latest stories from this section

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

3,030 കോടി രൂപ ചിലവിൽ ബ്രഹ്മപുത്രയ്ക്ക് കുറുകെ പാലം ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; ആവേശത്തിൽ അസം ജനത 

ലക്ഷ്യം ബംഗ്ലാദേശ് ഫസ്റ്റ്’; താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് തിരിച്ചടിയാകുമോ? യൂനസിന്റെ ‘പാക് പ്രീണനം’ അവസാനിപ്പിക്കാൻ പുതിയ നീക്കം

Discussion about this post

Latest News

ആ താരം നാളെ ഇറങ്ങും, കൊളംബോയിൽ തീപാറും; പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുൻപ് നായകന്റെ സ്ഥിരീകരണം

പഴയ തോൽവികൾ മറക്കൂ; ഇന്ത്യയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി പാക് നായകൻ; പറഞ്ഞത് ഇങ്ങനെ 

പഴയ തോൽവികൾ മറക്കൂ; ഇന്ത്യയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി പാക് നായകൻ; പറഞ്ഞത് ഇങ്ങനെ 

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

കൈകൊടുക്കുമോ അതോ ഒഴിവാക്കുമോ? ഇന്ത്യ-പാക് പോരാട്ടത്തിൽ സസ്പെൻസ് നിറച്ച് പാക് ക്യാപ്റ്റൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology