ഇന്ത്യന്‍ സംഘം കാബൂളിലേക്ക്; താലിബാനുമായി ചര്‍ച്ച നടത്തും
അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കുന്ന മാനുഷിക സഹായങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ ലഭ്യമാക്കുന്നു എന്നറിയുന്നതിന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കാബൂളിലേക്ക്. സന്ദര്‍ശനത്തിനിടെ അഫ്ഗാനിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളെയും ...