Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നിസ്‌കാരം; പാക് താരം മുഹമ്മദ് റിസ്വാനെതിരെ ഐസിസിയ്ക്ക് പരാതി

by Brave India Desk
Oct 16, 2023, 04:04 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനെതിരെ ഐസിസിയ്ക്ക് പരാതി. ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ പരസ്യമായി നിസ്‌കരിച്ചതിനാണ് പരാതി ലഭിച്ചിരിക്കുന്നത്. അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. ഒക്ടബോർ ആറിന് നെതർലാന്റുമായായിരുന്നു ഇവിടെ പാകിസ്താൻ ഏറ്റുമുട്ടിയത്. മത്സരം ആരംഭിക്കാനിരിക്കെ മുഹമ്മദ് റിസ്വാൻ മൈതാനിയിൽ നിസ്‌കരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു വിനീത് ജിൻഡാൽ പരാതിയുമായി ഐസിസിയെ സമീപിച്ചത്.

Stories you may like

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

തന്റെ മതം എന്തെന്ന് വ്യക്തമാക്കാൻ മനപ്പൂർവ്വമാണ് റിസ്വാൻ മൈതാനത്ത് നിസ്‌കരിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത് മത്സരം കാണാനെത്തിയ കാണികളെ സ്വാധീനിക്കും. ഇതിന് പുറമേ ശ്രീലങ്കയ്ക്ക് മേൽ നേടിയ വിജയം ഗാസയ്ക്ക് സമർപ്പിക്കുന്നുവെന്ന പരാമർശവും റിസ്വാന്റെ മതഭ്രാന്താണ് വ്യക്തമാക്കുന്നതെന്നും പാരാതിയിൽ പറയുന്നുണ്ട്.

മൈതാനത്ത് നിസ്‌കരിച്ചതിൽ റിസ്വാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനിടെയാണ് ഐസിസിയ്ക്ക് പരാതി ലഭിച്ചിരിക്കുന്നത്. അതേസമയം മുഹമ്മദ് റിസ്വാന് ജയ് ശ്രീറാം വിളിച്ച് ഇന്ത്യൻ ആരാധകർ മറുപടി നൽകിയിരുന്നു.

Tags: muhammed riswan
Share21TweetSendShare

Latest stories from this section

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

‘അവനെ ഞങ്ങൾക്ക് തിരികെ കിട്ടി’ ; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി ട്രംപ്

Discussion about this post

Latest News

അദ്ദേഹമാണ് ഞങ്ങളുടെ ശക്തി; സഹതാരത്തെ വാനോളം പുകഴ്ത്തി പടിദാർ; ആർസിബിയുടെ ജാതകം മാറ്റിയ ആ ലേലം വിളി

അദ്ദേഹമാണ് ഞങ്ങളുടെ ശക്തി; സഹതാരത്തെ വാനോളം പുകഴ്ത്തി പടിദാർ; ആർസിബിയുടെ ജാതകം മാറ്റിയ ആ ലേലം വിളി

ചരിത്രം ചെന്നൈയ്ക്ക് സ്വന്തം, പക്ഷേ വർത്തമാനം ആർസിബിയുടേത്; തകർന്നടിഞ്ഞ് മഞ്ഞപ്പട; തോൽവിക്ക് പിന്നാലെ ഉയർന്ന കണക്കിൽ ഞെട്ടി ആരാധകർ

ചരിത്രം ചെന്നൈയ്ക്ക് സ്വന്തം, പക്ഷേ വർത്തമാനം ആർസിബിയുടേത്; തകർന്നടിഞ്ഞ് മഞ്ഞപ്പട; തോൽവിക്ക് പിന്നാലെ ഉയർന്ന കണക്കിൽ ഞെട്ടി ആരാധകർ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

നാണംകെട്ട് ടി എൻ പ്രതാപൻ ; വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ തിരിച്ചടി ; തെളിവില്ലെന്ന് വ്യക്തമാക്കി പോലീസ്

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

മാൾഡ സംഭവം മമതയുടെ മഹാ ജംഗിൾ രാജിന്റെ ഉദാഹരണം ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടും ; സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിക്കെതിരെ പികെ ശശി

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies