Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കൊറിയൻ സ്‌കിൻ കെയറെന്തിനാ ? ഇത് താൻ ഇന്ത്യൻ സ്‌കിൻ കെയർ; അലോ വേര ജെൽ 10 രൂപ ചെലവിൽ വീട്ടിലുണ്ടാക്കാം

by Brave India Desk
Oct 18, 2023, 06:25 pm IST
in News, Health, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

പണ്ട് ആയുർവേദമരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് സാധാരണയായി ആളുകൾ ഉപയോഗിച്ച് വരുന്നതുമായ സസ്യമാണ് കറ്റാർ വാഴ ജെൽ. സൗന്ദര്യ സംരക്ഷണത്തിന് പേര് കേട്ട ഇത് പലവിധ ക്രീമുകളിലും ഉപയോഗിച്ച് വരുന്നു. കറ്റാർ വാഴ ജെൽ മാത്രമായും സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

വീട്ടിൽ ഒരു ചുവട് കറ്റാർ വാഴ ഉണ്ടെങ്കിൽ പിന്നെ കെമിക്കലുകൾ അടങ്ങിയ കറ്റാർ വാഴ ജെൽ പുറത്ത് നിന്ന് വാങ്ങുന്നത് എന്തിനാണ്. കൊറിയൻ സ്‌കിൻ കെയറുകള തേടി പോകുന്നതിന് പകരം പരമ്പരാഗതമായ രീതിയിൽ തന്നെ സൗന്ദര്യസംരക്ഷണവുമാകാം.ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളുമെല്ലാം തന്നെ കലർന്ന ഇത് തികച്ചും സ്വാഭാവിക രീതിയിലെ സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ മരുന്നാണ്. വൈറ്റമിൻ ഇ അടങ്ങിയ സ്വാഭാവിക സസ്യമാണ് കറ്റാർ വാഴ.

Stories you may like

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

കറ്റാർ വാഴ ജെൽ

കറ്റാർ വാഴ തണ്ട് മുറിച്ചെടുക്കുക. നല്ലതു പോലെ കഴുകി ഇതിന്റെ മഞ്ഞ പശ ആദ്യം കളയുക. ഇതിന്റെ വശത്തേയും മുകളിലേയും താഴത്തേയും പച്ച നിറത്തിലെ തൊലി ഭാഗം നീക്കുക. ഈ ജെൽ മിക്സിയിൽ ഇട്ട് നല്ലതു പോലെ അടിച്ചെടുക്കുക. ഇതിലേയ്ക്ക് വൈറ്റമിൻ ഇ ക്യാപ്സൂളുകൾ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. ശേഷം അൽപം ജെലാറ്റിൻ ചേർക്കാം. ചൈനാ ഗ്രാസ് ആണെങ്കിൽ അൽപം ചൂടുവെള്ളത്തിൽ ഇട്ട് മൃദുവാക്കി ഇതെടുത്തു ചേർത്തിളക്കാം. നല്ലതു പോലെ ഇളക്കിചേർത്താൽ ജെൽ തയ്യാർ.ഒരാഴ്ച ദിവസം രണ്ടുനേരം ഈ ജെൽ മുഖത്ത് പുരട്ടി നോക്കൂ കാര്യമായ വ്യത്യാസം തന്നെ കാണാൻ സാധിക്കുന്നതാണ്.

ഇനി മുഖത്തെ പാടുകൾ മാറ്റാനാണെങ്കിലും വഴിയുണ്ട്. ആദ്യം ആറ് ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ തൊലി കളഞ്ഞ് പൊടിച്ചെടുക്കുക. ഇതിനുശേഷം, ഒരു ഗ്രൈൻഡറിൽ രണ്ട് സ്പൂൺ കറ്റാർ വാഴ ജെൽ ഇട്ടു, അതിൽ വിറ്റാമിൻ ഇ കാപ്‌സ്യൂളുകൾ ചേർത്ത് അടിക്കുക. ഇനി ഈ മിശ്രിതത്തിലേക്ക് അൽപം മഞ്ഞളും ബദാം പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക. ഇത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Tags: SKINCAREface careAloe vera jellbeauty tip
Share1
Tweet
Send
Share

Latest stories from this section

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

Latest News

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies