കൊറിയൻ സ്‌കിൻ കെയറെന്തിനാ ? ഇത് താൻ ഇന്ത്യൻ സ്‌കിൻ കെയർ; അലോ വേര ജെൽ 10 രൂപ ചെലവിൽ വീട്ടിലുണ്ടാക്കാം
പണ്ട് ആയുർവേദമരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് സാധാരണയായി ആളുകൾ ഉപയോഗിച്ച് വരുന്നതുമായ സസ്യമാണ് കറ്റാർ വാഴ ജെൽ. സൗന്ദര്യ സംരക്ഷണത്തിന് പേര് കേട്ട ഇത് പലവിധ ക്രീമുകളിലും ...