Tuesday, June 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

40 പവനിൽ തീർത്ത ഓടക്കുഴൽ; ഗുരുവായൂരപ്പന് തങ്കവഴിപാടുമായി പ്രവാസി

by Brave India Desk
Oct 20, 2023, 08:17 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശൂർ: ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഓടക്കുഴൽ വഴിപാടായി നൽകി പ്രവാസി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത്.ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസിസ്റ്റൻറ് മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി.

രതീഷ് മോഹൻറെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകി വരുന്നുണ്ടെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

Stories you may like

ബിജെപി വനിതാ നേതാക്കളെ വധിക്കാൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള ഒരു ഭീകരൻ പിടിയിൽ ; തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
4,50,59,272 രൂപയാണെന്നുള്ള കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. രണ്ട് കിലോ 300 ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാമാണ്. രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 16 കറൻസിയും അഞ്ഞൂറിൻറെ 75 കറൻസിയും ലഭിച്ചു.

Tags: PravasiKrishnaOODKUZHAL
Share1TweetSendShare

Latest stories from this section

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

Discussion about this post

Latest News

ബിജെപി വനിതാ നേതാക്കളെ വധിക്കാൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള ഒരു ഭീകരൻ പിടിയിൽ ; തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു

ബിജെപി വനിതാ നേതാക്കളെ വധിക്കാൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള ഒരു ഭീകരൻ പിടിയിൽ ; തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ ; പ്രകോപനമായത് ലെബനനിലെ ഇസ്രായേൽ ആക്രമണം

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

ജമ്മുകശ്മീരിൽ ഭീകരവാദ-രഹിത മാസമായി മെയ് ; 30 വർഷത്തിനിടെ ആദ്യമായി ഒരാൾ പോലും കൊല്ലപ്പെടാത്ത മാസം

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഡ്രൈവിംഗിനിടയിൽ സീരിയൽ; 45 ഡിഗ്രി വെയിലിൽ കുടുംബത്തെ ഹൈവേയിലാക്കി ഡ്രൈവറുടെ ധിക്കാരം, ആശങ്കയിലായി ഓല യാത്രക്കാർ

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

ഞാൻ മാറില്ല, ജനങ്ങളിലൊരാളായി തുടരും; വീട്ടുജോലിക്കാരിയിൽ നിന്ന് മന്ത്രിയായ കലിത മാജിയുടെ മാതൃകാപരമായ ജീവിതം

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology