എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം കൃഷ്ണയ്ക്ക് നൽകില്ല; തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകൻ ടി.എം.കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എം എസ് സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം ...