വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം സുഹൃത്തിന്റെ പക്കൽ കൊടുത്തയച്ച് പ്രവാസി; പിന്നാലെ കൊടുംചതി
കണ്ണൂർ; മരുമകളുടെ വിവാഹ ആവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗൾഫിൽ നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ ...