Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മലിനരഹിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ് ; തമിഴ്നാട് പേപ്പർ കപ്പ് നിരോധനം ശരിവെച്ച് സുപ്രീംകോടതി

by Brave India Desk
Oct 21, 2023, 11:01 pm IST
in News, India, Health
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : തമിഴ്നാട്ടിൽ പേപ്പർ കപ്പുകൾ നിരോധിച്ച തീരുമാനം സുപ്രീം കോടതി ശരിവെച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതിയും പേപ്പർ കപ്പ് നിരോധനം ശരിവെച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ വിധിക്കെതിരായി പുതുച്ചേരി പേപ്പർ കപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.

പേപ്പർ കപ്പുകളുടെ നിരോധനം സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മലിനരഹിതമായ അന്തരീക്ഷം ആസ്വദിക്കാൻ കഴിയുക എന്നുള്ളത് എല്ലാ മനുഷ്യരുടെയും അവകാശമാണെന്നും സുപ്രീംകോടതി സൂചിപ്പിച്ചു. ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആണ് മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്.

Stories you may like

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

2016-ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമം പ്രകാരമാണ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് കട്ടിയുള്ള പേപ്പർ കൊണ്ട് നിർമ്മിക്കുന്ന പേപ്പർ കപ്പുകളുടെ ഉപയോഗം നിരോധിച്ചത്. 60 ജിഎസ്‌എമ്മിന് മുകളിലുള്ള നോൺ-നെയ്‌ഡ് ബാഗുകളുടെ ഉപയോഗവും നിയന്ത്രണത്തിൽ ആക്കണമെന്ന് സുപ്രീംകോടതി വിധിയിൽ സൂചിപ്പിക്കുന്നുണ്ട്.

Tags: paper cup banSupreme Courttamilnadu
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

Latest News

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology