Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ ഇന്റർനെറ്റ് സേവനമൊരുക്കി ജിയോ; ജിയോസ്പേസ് ഫൈബർ അ‌വതരിപ്പിച്ചു

by Brave India Desk
Oct 27, 2023, 01:19 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ: ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ അ‌ഭിമാനകരമായ ഒരു ചുവടുവയ്പ്പ് കൂടി നടത്തി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്. അതിവേഗ ഇന്റർനെറ്റ് ഉപയോഗിച്ച് റിലയൻസ് രാജ്യത്തെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത ജിഗാബിറ്റ് ബ്രോഡ്‌ബാൻഡ് സേവനമായ ജിയോസ്‌പേസ് ഫൈബർ പുറത്തിറക്കി.

ഇത് വരെ എത്തിപ്പെടാത്ത മേഖലകളിലേക്ക് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ റിലയൻസ് ജിയോ ജിയോസ്‌പേസ് ഫൈബർ അ‌വതരിപ്പിച്ചത്. ഉടൻ തന്നെ ഇന്ത്യയിലുടനീളം ജിയോസ്‌പേസ് ഫൈബർ ലഭ്യമാകുമെന്നും റിലയൻസ് പത്രക്കുറിപ്പിലൂടെ അ‌റിയിച്ചു.

Stories you may like

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഇതിനകം തന്നെ 450 ദശലക്ഷത്തിലധികം ഇന്ത്യൻ ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നുണ്ട്. ജിയോസ്‌പേസ് ഫൈബറിന്റെ വരവോടെ, എല്ലാ വീട്ടിലും ഡിജിറ്റൽ സേവനങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കും. ഈ സാറ്റലൈറ്റ് അധിഷ്ഠിത സേവനം, നിലവിലുള്ള JioFiber, JioAirFiber എന്നിവയുടെ ഓഫറുകളോട് ചേർത്ത് തന്നെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും എവിടെ നിന്നും അതിവേഗ ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ സാധിക്കും. സാറ്റലൈറ്റ് നെറ്റ്‌വർക്ക് പ്രബല്യത്തിൽ വരുന്നതോടെ ഗ്രാമീണ പ്രദേശങ്ങളിൽ പോലും 5 ജി സേവനം ലഭ്യമാക്കാൻ കഴിയും.

SES-ന്റെ O3b, പുതിയ O3b mPOWER ഉപഗ്രഹങ്ങൾ പ്രയോജനപ്പെടുത്തിയാണ്, ജിയോസ്‌പേസ് ഫൈബർ, ഇന്ത്യയിലുടനീളം ചെലവ് കുറഞ്ഞതും വിശ്വാസ്യതയേറിയതുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. ജിയോസ്‌പേസ് ഫൈബറിന്റെ പ്രായോഗികത അ‌ളക്കാനായി ഇന്ത്യയിലെ ഏറ്റവും ഗ്രാമീണമായ നാല് സ്ഥലങ്ങളിൽ ഈ സേവനം ഇതിനകം എത്തിച്ചുകഴിഞ്ഞു. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബരംഗ്പൂർ, അസമിലെ ഒഎൻജിസി-ജോർഹത്ത് എന്നിവിടങ്ങളിലാണ് നിലവിൽ ജിയോസ്‌പേസ് ഫൈബറിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

“ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വീടുകളെയും ബിസിനസുകളെയും ആദ്യമായി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ ജിയോ പ്രാപ്‌തമാക്കി. ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഈ സേവനം ജിയോ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ഗവൺമെന്റ്, വിദ്യാഭ്യാസം, ആരോഗ്യം, വിനോദ സേവനങ്ങൾ എന്നിങ്ങനെ എല്ലായിടത്തും ഈ ​സേവനം ലഭ്യമാക്കും”- റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

”ജിയോയുമായി ചേർന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അ‌ഭിമാനിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ ഫൈബർ പോലുള്ള സേവനങ്ങൾ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇതിനകം എത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവും ഗ്രാമീണ പ്രദേശങ്ങളിൽ പോലും ഈ സേവനങ്ങൾ എത്തിക്കാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ”- SES നെറ്റ്‌വർക്ക് ചീഫ് സ്ട്രാറ്റജി ഓഫീസർ ജോൺ-പോൾ ഹെമിംഗ്‌വേ വ്യക്തമാക്കി.

Tags: Reliance Jio Infocomm LimitedIndia Mobile CongressJio SpaceFiber
Share
Tweet
SendShare

Latest stories from this section

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies