Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഗവര്‍ണര്‍ പി. സദാശിവത്തെ കയറ്റാതെ വിമാനം പുറപ്പെട്ടു; നടപടി ആവശ്യപ്പെട്ട് രാജ്ഭവന്‍

by Brave India Desk
Dec 23, 2015, 09:06 am IST
in Kerala
Share on FacebookTweetWhatsAppTelegram

sadasivamതിരുവനന്തപുരം: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവത്തില്‍ ഗവര്‍ണറുടെ ഓഫീസ് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവര്‍ണര്‍ വരുമെന്ന് അറിയിച്ചിട്ടും അദ്ദേഹത്തെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ടത് തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ എത്തിയിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നതിലെ അതൃപ്തിയും രാജ്ഭവന്‍ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കുന്നുണ്ട്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ചൊവ്വാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവാനാെത്തിയതായിരുന്നു ഗവര്‍ണര്‍. ഡല്‍ഹിയില്‍ നിന്ന് രാത്രി 9.10ന് നെടുമ്പാശ്ശേരിയില്‍ എത്തേണ്ട എയര്‍ഇന്ത്യയുടെ എ.ഐ 048 വിമാനം വൈകിയാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് 10.45ന് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ ഗവര്‍ണര്‍ സദാശിവം 10.40ന് വിമാനത്താവളത്തിലെത്തി.

പക്ഷേ, യാത്രക്കാര്‍ക്ക് കയറാനുള്ള സമയം കഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനത്തിന്റെ വാതില്‍ അടയ്ക്കുകയും യാത്ര പുറപ്പെടുകയുമായിരുന്നു. സമയം കഴിഞ്ഞതിനാല്‍ കാത്തിരിക്കാനാവില്ലെന്നും പൈലറ്റ് അറിയിക്കുകയായിരുന്നു.

Tags: p sadasivam
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies