Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കണം: കേന്ദ്രമന്ത്രി വി മുരളിധരൻ

by Brave India Desk
Oct 31, 2023, 03:54 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്ത് ട്രെയിനുകളിലും പ്രാർഥനാലയത്തിലും ഉൾപ്പെടെ നിരപരാധികൾ ആക്രമിക്കപ്പെടുന്നു. മതമേതായാലും വിദ്വേഷം കൊണ്ടുനടക്കുന്ന ആർക്കും ആരേയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

മതധ്രുവീകരണം ലക്ഷ്യംവെച്ചുള്ള പരാമർശങ്ങൾ പിണറായി വിജയൻ നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണ്. പോലീസ്-ഇന്റലിജൻസ് സംവിധാനം പൂർണമായും തകർന്നു. ഐക്യത്തെക്കുറിച്ച് മാത്രം പിണറായി വിജയൻ വിശദീകരിച്ചാൽ പോരാ. ജനങ്ങളുടെ സ്വത്തിനും ജീവനും എന്ത് സുരക്ഷയാണ് ഒരുക്കുന്നതെന്ന് ജനങ്ങളോട് പറയണം. അക്രമം നടന്നിട്ട് അക്രമിയെ കണ്ടെത്തിയാൽ പോരെന്നും അതിക്രമങ്ങൾ തടയാനാകണമെന്നും മുരളീധരൻ വിമർശിച്ചു.

Stories you may like

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്തത് മതധ്രുവീകരണം ലക്ഷ്യമിട്ടെന്നാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാജീവ് ചന്ദ്രശേഖർ പേടിച്ചോടാൻ പോകുന്നില്ലെന്നും ആദ്യം കേസെടുക്കേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെയാണെന്നും മുരളീധരൻ പറഞ്ഞു. കളമശേരിയിലെ സ്ഫോടനം ഭീകരപ്രവർത്തനമാണെന്നതിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v muraleedharanpinarayivijayankalamassery blast
Share1
Tweet
SendShare

Latest stories from this section

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

Discussion about this post

Latest News

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘പ്രധാനമന്ത്രി ചിലവഴിച്ച ഓരോ 1 രൂപയ്ക്കും തിരികെ എത്തിയത് 66,000 രൂപയുടെ വിദേശ നിക്ഷേപം!’: നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളുടെ കണക്ക് പുറത്ത് 

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

 ‘ഇസ്ലാമിക് നാറ്റോ’!; പാകിസ്താനും സൗദിയും തുർക്കിയും കൈകോർത്ത് സൈനിക സഖ്യം രൂപീകരിക്കുന്നു!’: ഒപ്പുവെക്കാൻ വൻ കരാർ

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഇന്ത്യൻ നിർമ്മിത എം.ആർ.ഐ മെഷീൻ വിഴുങ്ങാൻ വൻകിട വിദേശ കമ്പനി; രക്ഷകരായി ടാറ്റയും ശ്രീധർ വെമ്പുവും!’: കോടികളുടെ വാഗ്ദാനം തള്ളി യുവാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology