പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല
സർക്കാർ ആശുപത്രികളിലെ സൗജന്യ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കടുത്ത രാഷ്ട്രീയ പോരുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ എത്തുന്ന നിർധനരായ രോഗികൾക്കും ...

























