Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കായികരംഗത്ത് രണ്ട് കാര്യങ്ങൾ മാത്രമേയുള്ളൂ, ഒന്നുകിൽ വിജയിക്കുക അല്ലെങ്കിൽ പഠിക്കുക’ ; പാരാലിമ്പിക്സ് താരങ്ങൾക്കൊപ്പം സന്തോഷം പങ്കുവെച്ച് നരേന്ദ്രമോദി

by Brave India Desk
Nov 1, 2023, 09:14 pm IST
in News, India, Sports
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോർഡ് മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ പാരാ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് പ്രധാനമന്ത്രിയും പാരാ അത്‌ലറ്റുകളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എല്ലാ അത്ലറ്റുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Stories you may like

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നേട്ടമാണ് ഈ വർഷം പാരാ അത്‌ലറ്റുകൾ കരസ്ഥമാക്കിയത്. 111 മെഡലുകൾ എന്ന വലിയ നേട്ടമാണ് ഈ വർഷത്തെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ കൈവരിച്ചത്. റെക്കോർഡ് മെഡൽ നേട്ടത്തിന് പ്രധാനമന്ത്രി കായിക താരങ്ങളെ അഭിനന്ദിച്ചു. വരുംവർഷങ്ങളിൽ ഇനിയും കൂടുതൽ മെഡലുകൾ നേടാൻ കഴിയും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാരാ അത്‌ലറ്റുകളെ ആദരിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ദേശീയ കായിക ഫെഡറേഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, പാര അത്ലറ്റുകളുടെ പരിശീലകർ എന്നിവരും പങ്കെടുത്തു.

പാരാ അത്‌ലറ്റുകളുടെ അർപ്പണ മനോഭാവത്തെയും അസാധാരണമായ കഴിവുകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ” നിങ്ങൾ ഓരോരുത്തരും രാജ്യത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങളിൽ ചിലർ വിജയിച്ചു മറ്റു ചിലർ ചില പഠനങ്ങളുമായി തിരികെ വന്നു. കായികരംഗത്ത് രണ്ട് കാര്യങ്ങൾ മാത്രമാണ് സംഭവിക്കുക. ഒന്നുകിൽ വിജയിക്കുക അല്ലെങ്കിൽ പഠിക്കുക. അല്ലാതെ നിങ്ങൾ ഒരിക്കലും തോൽക്കില്ല.” എന്നാണ് പാര അത്‌ലറ്റുകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ആണ് ഈ വർഷത്തെ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ കരസ്ഥമാക്കിയിട്ടുള്ളത്.

Tags: Narendra ModiAsian Para Games 2023Indian para athlets
Share1
Tweet
SendShare

Latest stories from this section

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

Latest News

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

‘22,000 കോടി വെള്ളത്തിൽ!’; പാകിസ്താന് വൻ പ്രഹരമേൽപ്പിച്ച് അഫ്ഗാനിസ്ഥാൻ; അതിർത്തി അടച്ച് ഇരുരാജ്യങ്ങളും; പ്രതിസന്ധിയിൽ കച്ചവടക്കാർ!

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology