Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്തോ-ഗംഗാ സമതലങ്ങളിൽ വായു ഗുണനിലവാരം കുറയുന്നു; പ്രതിസന്ധി രൂക്ഷം

by Brave India Desk
Nov 6, 2023, 10:11 pm IST
in Uncategorized
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സർ മുതൽ പശ്ചിമ ബംഗാളിലെ പൂർണിയ വരെയുള്ള ഇന്തോ-ഗംഗാ സമതലങ്ങളിൽ വായു ഗുണനിലവാര പ്രതിസന്ധി രൂക്ഷമായി. ഈ മേഖലയിൽ താമസിക്കുന്ന രാജ്യത്തെ 40 ശതമാനം  ജനങ്ങൾക്ക് വായുമലിനീകരണം മൂലം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഇന്തോ-ഗംഗാ സമതലങ്ങൾ മുഴുവൻ മൂടിയ പുകമഞ്ഞിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.

ശ്രീ ഗംഗാനഗർ (AQI — 310), ചുരു (308), ഭരത്പൂർ (319), ഭിവാദി (433), ധോൽപൂർ (357), രാജസ്ഥാനിലെ ഹനുമാൻഗഡ്; ഹരിയാനയിലെ ഫരീദാബാദ് (412), ഫത്തേഹാബാദ് (422), ജിന്ദ് (381), ഹിസാർ (377), ഭിവാനി (335), സോനിപത് (417), ഗുരുഗ്രാം (373) എന്നിവിടങ്ങളിൽ തിങ്കളാഴ്ച അപകടകരമായ രീതിയിലുള്ള വായു മലിനീകരണ തോത് രേഖപ്പെടുത്തി.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

അടുത്ത കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർ വയലുകൾ വേഗത്തിൽ തയ്യാറാക്കുന്നതിനായി കൊയ്തശേഷം നിലത്തിലെ അവശേഷിക്കുന്ന വസ്തുക്കൾ കത്തിക്കാറുണ്ട്. ഇത് പഞ്ചാബിലെ വായുവിന്റെ ഗുണനിലവാരം വലിയതോതിൽ താഴാൻ കാരണമായി. അമൃത്സർ (316), ഭട്ടിൻഡ (288), ജലന്ധർ (222), ഖന്ന (225), ലുധിയാന (282), മാണ്ഡി ഗോബിന്ദ്ഗഡ് (256) എന്നീ മേഖലകളിൽ വളരെ മോശം വായു ഗുണനിലവാരം രേഖപ്പെടുത്തി.

ഉത്തർപ്രദേശിലെ ഗാസിയാബാദ് (391), ഗ്രേറ്റർ നോയിഡ (420), മീററ്റ് (354), ബുലന്ദ്ഷഹർ (243), ഹാപൂർ (332), ലഖ്‌നൗ (251), മുസാഫർനഗർ (340), നോയിഡ (384) എന്നിവിടങ്ങളിൽ അപകടകരമായ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തു. ബീഹാറിലെ പട്‌ന (265), അറാഹ് (276), രാജ്ഗിർ (312), സഹർസ (306), സമസ്തിപൂർ (276), കിഷൻഗഞ്ച് (249) എന്നിവിടങ്ങളിലും ജാർഖണ്ഡിലെ ധൻബാദ് (255), പശ്ചിമ ബംഗാളിലെ അസൻസോൾ (215) എന്നീ മേഖലകളിലും അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് രേഖപ്പെടുത്തി. കൂടാതെ, അസമിലെ ബൈർനിഹാത്ത് (293), ത്രിപുരയിലെ അഗർത്തല (224) തുടങ്ങിയ നഗരങ്ങളിലും വായു ഗുണനിലവാരം കുറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോർ (286), കട്നി (216), ഇൻഡോർ (214), നവി മുംബൈ (261), ഉല്ലാസ്നഗർ (269) മഹാരാഷ്ട്രയിലെ അങ്കലേശ്വർ (269) എന്നിവയുൾപ്പെടെ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ ഇന്ത്യയുടെ ഭാഗങ്ങളിലും ഗുജറാത്തിലെ 216, ഒഡീഷയിലെ അംഗുൽ (242) എന്നിവിടങ്ങളിലും ഇതേ രീതിയിൽ ഗുരുതരമായ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിളവെടുപ്പിന് ശേഷമുള്ള നിലം കത്തിക്കൽ എന്നിവ ഇന്തോ-ഗംഗാ സമതലങ്ങളിൽ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. അതേസമയം, വ്യവസായങ്ങൾ, വാഹനങ്ങൾ, പൊടി മലിനീകരണം, തുടങ്ങിയ പ്രാദേശിക ഘടകങ്ങളാണ് ഇന്ത്യയിലെ മറ്റു പല പ്രദേശത്തെ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നത്.

Tags: punjabindiaair quality indexAQI
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies