ഡല്‍ഹിയില്‍ വായുമലിനീകരണം അതിതീവ്രം; AQI 327-ല്‍നിന്ന് 507-ല്‍ എത്തിയത് മണിക്കൂറുകള്‍ കൊണ്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും അതിതീവ്രനിലയിലേക്കെന്ന് റിപ്പോര്‍ട്ട് . ഞായറാഴ്ച രാവിലത്തെ വായു ഗുണനിലവാര റിപ്പോര്‍ട്ടുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 507 ആണ്. ...