Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണം ;ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം ;കാനഡയ്ക്ക് താക്കീതുനൽകി ഇന്ത്യ

by Brave India Desk
Nov 14, 2023, 11:09 am IST
in News, International
Share on FacebookTweetWhatsAppTelegram

ജനീവ :ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണമെന്ന താക്കീതുമായി ഇന്ത്യ. ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈനാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.

Stories you may like

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. തദ്ദേശീയ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണം. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ തടയണം വിദ്വേഷ പ്രസംഗങ്ങൾ,അതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

യുഎൻ മനുഷ്യാവകാശ കൗൺസിൽ അവലോകന യോഗത്തിൽ, ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

വംശീയത, വിദ്വേഷ പ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങൾ, കുടിയേറ്റക്കാർക്കും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കുമെതിരായ വിവേചനം എന്നിവയ്ക്കെതിരെ നിയമങ്ങൾ ശക്തമാക്കണമെന്ന് ബംഗ്ലാദേശി നയതന്ത്രജ്ഞൻ അബ്ദുല്ല അൽ ഫോർഹാദ് ശുപാർശ ചെയ്തു.

കുടിയേറ്റക്കാരായ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കണം. അവരുടെ അവകാശങ്ങളെ ബാധിക്കുന്ന വംശീയ വിവേചനത്തിനെതിരെ നടപടിയെടുക്കണമെന്നും ശ്രീലങ്കൻ നയതന്ത്രജ്ഞൻ തിലിനി ജയശേഖരയും കാനഡയോട് ആവശ്യപ്പെട്ടു.

Tags: CANADAJustin Trudeaue
Share2TweetSendShare

Latest stories from this section

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!

മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

Discussion about this post

Latest News

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!

മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology