ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണം ;ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം ;കാനഡയ്ക്ക് താക്കീതുനൽകി ഇന്ത്യ
ജനീവ :ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഭീകരവാദത്തിനെതിരെ ശക്തമായനടപടികൾ സ്വീകരിക്കണമെന്ന താക്കീതുമായി ഇന്ത്യ. ഇന്ത്യൻ നയതന്ത്രജ്ഞൻ മുഹമ്മദ് ഹുസൈനാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. ആരാധനാലയങ്ങൾക്ക് നേരെയുള്ള ...