Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചു ; പഞ്ചാബി ഗായകന്റെ കാനഡയിലെ വീടിന് നേരെ വെടിവെപ്പ് നടത്തി ലോറൻസ് ബിഷ്ണോയ് സംഘം

by Brave India Desk
Nov 27, 2023, 04:07 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ഒട്ടാവ : കാനഡയിൽ പഞ്ചാബി ഗായകന്റെ വീടിനു നേരെ വെടിവെപ്പ്. കുപ്രസിദ്ധ കുറ്റവാളിയായ ലോറൻസ് ബിഷ്ണോയിയുടെ അനുയായികളാണ് വെടിവെപ്പ് നടത്തിയത്. ബോളിവുഡ് നടൻ സൽമാൻ ഖാനെ കുറിച്ച് പുകഴ്ത്തി സംസാരിച്ചതാണ് പഞ്ചാബി ഗായകന്റെ വീടിന് നേരെ വെടിവെപ്പ് നടത്താൻ കാരണം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തു. നേരത്തെ സൽമാൻ ഖാനെതിരെ വധഭീഷണി ഉയർത്തിയിട്ടുള്ള വ്യക്തിയാണ് ലോറൻസ് ബിഷ്ണോയ്. തന്റെ സമുദായത്തിന്റെ ആരാധനാമൃഗമായ കൃഷ്ണ മൃഗത്തെ വെടിവെച്ചുകൊന്ന സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ലോറൻസ് ബിഷ്ണോയ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may like

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

പഞ്ചാബി ഗായകൻ ജിപ്പി ഗ്രെവാളിന്‍റെ കാനഡയിലെ വാൻകൂവറിലുള്ള വീടിന് നേരെയായിരുന്നു വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം സമൂഹമാദ്ധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ജിപ്പി ഗ്രേവാളിന് നൽകിയ മുന്നറിയിപ്പാണ് ഇതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ അടുത്ത അനുയായി ആയിരുന്ന സുഖ്‌ദുൽ സിങ്ങിനെ ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നും 9 വട്ടം ആണ് സുഖ്‌ദുൽ സിങ്ങിന് നേരെ വെടിയുതിർത്തത്. കൊലപാതകത്തിന് ശേഷം ഉടൻതന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു.

Tags: salman khanCANADALawrence Bishnoyigippi grewal
Share2TweetSendShare

Latest stories from this section

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

Discussion about this post

Latest News

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കയ്ക്ക് ഇറാന്റെ ശക്തമായ പ്രഹരം! അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടു; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്?

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

‘മെലോനി രാജ്ഞി, വേണ്ട അത്തരം പരാമർശങ്ങൾ; അവരെ തൊടരുത്!’: ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ബെൽജിയം പ്രതിരോധ മന്ത്രി

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies