സൽമാൻ ഖാനെ പുകഴ്ത്തി സംസാരിച്ചു ; പഞ്ചാബി ഗായകന്റെ കാനഡയിലെ വീടിന് നേരെ വെടിവെപ്പ് നടത്തി ലോറൻസ് ബിഷ്ണോയ് സംഘം
ഒട്ടാവ : കാനഡയിൽ പഞ്ചാബി ഗായകന്റെ വീടിനു നേരെ വെടിവെപ്പ്. കുപ്രസിദ്ധ കുറ്റവാളിയായ ലോറൻസ് ബിഷ്ണോയിയുടെ അനുയായികളാണ് വെടിവെപ്പ് നടത്തിയത്. ബോളിവുഡ് നടൻ സൽമാൻ ഖാനെ കുറിച്ച് ...