സൽമാൻ ഖാനെ കാറിൽ ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി ; സന്ദേശം ലഭിച്ചത് വീടിന് നേരെ ഉണ്ടായ വെടിവെപ്പിന്റെ ഒന്നാം വാർഷികത്തിൽ
മുംബൈ : നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കാർ ബോംബ് വെച്ച് തകർക്കുമെന്നും നടനെ വധിക്കുമെന്നും ആണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. മുംബൈ വോർളി ഗതാഗത ...