Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോമഡി എന്റർടെയ്നർ ‘മഹാറാണി’യുടെ സക്സസ് ടീസർ പുറത്ത്

by Brave India Desk
Nov 29, 2023, 11:46 am IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘മഹാറാണി’യുടെ സക്സസ് ടീസർ പുറത്ത്. നവംബർ 24നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി എന്റർടെയ്നർ ആണ്.

‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍എം ബാദുഷ ചിത്രത്തിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

Stories you may like

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

കടക്ക് പുറത്ത്! ; മമതാ ബാനർജിയെ പുറത്താക്കി നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി

ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അ‌വതരിപ്പിക്കുന്നു.

ഛായാഗ്രഹണം – എസ്. ലോകനാഥന്‍, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത്‌ ഈഴവന്‍, മനോജ് പന്തായില്‍, ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍ – സജു പൊറ്റയില്‍ക്കട, ആര്‍ട്ട്‌ ഡയറക്ടര്‍ – സുജിത് രാഘവ്.

Tags: cinemaMaharani
ShareTweetSendShare

Latest stories from this section

അവസാനത്തെ ആളിക്കത്തലുമായി തൃണമൂൽ ഗുണ്ടകൾ ; ഹൗറയിൽ വീണ്ടും ബോംബ് സ്ഫോടനം ; ഷിബ്പൂർ ചേരികളിൽ സംഘർഷം

അവസാനത്തെ ആളിക്കത്തലുമായി തൃണമൂൽ ഗുണ്ടകൾ ; ഹൗറയിൽ വീണ്ടും ബോംബ് സ്ഫോടനം ; ഷിബ്പൂർ ചേരികളിൽ സംഘർഷം

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

Discussion about this post

Latest News

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

കടക്ക് പുറത്ത്! ; മമതാ ബാനർജിയെ പുറത്താക്കി നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി

കടക്ക് പുറത്ത്! ; മമതാ ബാനർജിയെ പുറത്താക്കി നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി

അവസാനത്തെ ആളിക്കത്തലുമായി തൃണമൂൽ ഗുണ്ടകൾ ; ഹൗറയിൽ വീണ്ടും ബോംബ് സ്ഫോടനം ; ഷിബ്പൂർ ചേരികളിൽ സംഘർഷം

അവസാനത്തെ ആളിക്കത്തലുമായി തൃണമൂൽ ഗുണ്ടകൾ ; ഹൗറയിൽ വീണ്ടും ബോംബ് സ്ഫോടനം ; ഷിബ്പൂർ ചേരികളിൽ സംഘർഷം

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

പാകിസ്താൻ്റെ ‘ഫീൽഡ് മാർഷൽ’ കളി കണ്ട് ചിരി വരുന്നു; അസിം മുനീറിനെ പരിഹസിച്ച് മുൻ ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഗായ്

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

അതിമാരകമായ ഹന്റാവൈറസ് പടരുന്നു ; അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ലോകാരോഗ്യ സംഘടന

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്

പാകിസ്താൻ്റെ ആണവ ഭീഷണി വെറും പാഴ്വാക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ പാഠമാകണമെന്ന് വൈസ് അഡ്മിറൽ എ.എൻ പ്രമോദ്

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

‘മമതയെ തോൽപ്പിച്ചു, എന്റെ വിശ്വസ്തനായി; ചന്ദ്രനാഥിനെ കൊന്നത് ഇതിനാണ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies