കോമഡി എന്റർടെയ്നർ ‘മഹാറാണി’യുടെ സക്സസ് ടീസർ പുറത്ത്
തിരുവനന്തപുരം: റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'മഹാറാണി'യുടെ സക്സസ് ടീസർ പുറത്ത്. നവംബർ 24നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ...