Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഒടുവിൽ മനസിലായി കളിച്ചത് തീ കൊണ്ട്, നിലപാട് മയപ്പെടുത്തി ഉദയനിധി സ്റ്റാലിൻ

എല്ലാവരേയും തുല്യമായി കാണണമെന്നും വിവേചനം കാണിക്കരുതെന്നും വിവേചനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും മാത്രമാണ് ഞാൻ പറഞ്ഞത്.ഉദയനിധി സ്റ്റാലിൻ പറഞ്ഞു

by Brave India Desk
Dec 4, 2023, 07:11 am IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

കരൂർ: ഹിന്ദി ഹൃദയഭൂമിയിലെ ഐ. എൻ. ഡി. ഐ. എ സഖ്യത്തിന്റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മുൻ തീവ്ര ഹിന്ദു വിരുദ്ധ നിലപാട് മയപ്പെടുത്തി തമിഴ്നാട് കായിക വികസന മന്ത്രിയും, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ.

“ഞാൻ ചെന്നൈയിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മൂന്ന് മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂ. എല്ലാവരേയും തുല്യമായി കാണണമെന്നും വിവേചനം കാണിക്കരുതെന്നും വിവേചനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നും മാത്രമാണ് ഞാൻ പറഞ്ഞത്. പക്ഷേ അവർ എന്റെ അഭിപ്രായം വളച്ചൊടിക്കുകയും രാജ്യം മുഴുവൻ എന്നെക്കുറിച്ച് സംസാരിക്കുകയും ചെയ്തു” ഉദയനിധി സ്റ്റാലിൻ പറഞ്ഞു

Stories you may like

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് സനാതനധർമ്മം എന്നും , അതിനാൽ എതിർക്കുന്നതിനുപകരം അതിനെ തുടച്ചുനീക്കണമെന്നും ചെന്നൈയിൽ നടന്ന പുരോഗമന എഴുത്തുകാരുടെ സംഘം എന്ന ഒരു സംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പ്രസ്‌താവന നടത്തിയത്. വംശഹത്യക്ക് വേണ്ടിയുള്ള അധ്വാനമായാണ് ഉദയനിധിയുടെ പ്രസ്താവന പൊതുവെ വിലയിരുത്തപ്പെട്ടത്

മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ഉദയനിധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണം ഉണ്ടായി.എന്നാൽ അതിനെതിരെയും ശക്തമായി പ്രതികരിച്ചു കൊണ്ട് ഉദയനിധി മുന്നോട്ട് വന്നിരുന്നു. എന്തും നേരിടാൻ ഞാൻ തയ്യാറാണെന്നും ഇത്തരം കാവി ഭീഷണികൾ ഒന്നും എന്നെ ഭയപ്പെടുത്തില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുന്നേ ചെന്നൈ ഹൈകോർട്ട് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ശക്തമായി വിമർശിക്കുകയും, ഉദയനിധി സ്റ്റാലിനെതിരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല എന്ന് തമിഴ്നാട് പോലീസിനോട് ചോദിക്കുകയും ചെയ്തിരുന്നു.

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന, വലിയ രീതിയിൽ ഇന്ത്യ മുഴുവൻ പ്രചരിക്കുകയും രാജ്യവ്യാപകയി ഐ എൻ ഡി ഐ എ മുന്നണിക്കെതിരെ ജനഹൃദയങ്ങളിൽ അമർഷം ഉണ്ടാവുകയും ചെയ്തിരുന്നു

Tags: bjp victoryudhayanidhi stalinsanathanadarma
Share5
Tweet
Send
Share

Latest stories from this section

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

Latest News

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies