Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

2035 ഓടെ കാർബൺ വിരുദ്ധ ഊർജ്ജ സംവിധാനം നടപ്പിലാക്കും. പ്രതിജ്ഞയെടുത്ത് യൂറോപ്പ്യൻ രാജ്യങ്ങൾ

യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ഊർജ്ജ നിർമ്മാതാക്കളായ ജർമ്മനിയുടെയും ഫ്രാൻസിന്റെയും സംഭാവനകൾക്ക് വരുന്നത് കൊണ്ട് , യൂറോപ്യൻ യൂണിയന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ പകുതിയോളം ഈ രാജ്യങ്ങളിൽ നിന്നാണ്

by Brave India Desk
Dec 19, 2023, 07:23 am IST
in News, International
Share on FacebookTweetWhatsAppTelegram

ബ്രസ്സൽസ് : ജർമ്മനി, നെതർലൻഡ്‌സ്, ഫ്രാൻസ് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ 2035-ഓടെ വൈദ്യുതി സംവിധാനത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന പവർ പ്ലാന്റുകളെ ഇല്ലാതാക്കുമെന്ന് തിങ്കളാഴ്ച പ്രതിജ്ഞയെടുത്തു.

യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ഊർജ്ജ നിർമ്മാതാക്കളായ ജർമ്മനിയുടെയും ഫ്രാൻസിന്റെയും സംഭാവനകൾക്ക് വരുന്നത് കൊണ്ട് , യൂറോപ്യൻ യൂണിയന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ പകുതിയോളം ഈ രാജ്യങ്ങളിൽ നിന്നാണ്

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

യൂറോപ്പ്യൻ യൂണിയൻ അംഗങ്ങളായ ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ലക്സംബർഗ്, നെതർലാൻഡ്സ്, എന്നിവരും അംഗമല്ലാത്ത സ്വിട്സർലാൻഡും ചേർന്നാണ് പ്രതിജ്ഞയെടുത്തത്. യൂണിയന്റെ മിക്ക കാലാവസ്ഥ വ്യതിയാന നയങ്ങളുമായും യോജിച്ചു നിൽക്കുന്ന രാജ്യമാണ് സ്വിറ്റ്സർലാന്റ്

കാർബൺ രഹിത ഊർജ്ജ സംവിധാനത്തിലേക്ക് ഒരുമിച്ച് മുന്നോട്ടു നീങ്ങാൻ തീരുമാനിച്ച രാജ്യങ്ങൾ, ഇതിനു വേണ്ടി ഗ്രിഡുകൾ ഉൾപ്പെടെയുള്ള കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും

രാജ്യങ്ങൾക്ക് ശക്തമായി പരസ്പരബന്ധിതമായ വൈദ്യുതി സംവിധാനമുണ്ട്, ചില പ്രദേശങ്ങളിലെ ഓഫ്‌ഷോർ സാധ്യതകളും മറ്റ് പ്രദേശങ്ങളിലെ സംഭരണവും പ്രയോജനപ്പെടുത്താം, ”നെതർലൻഡ്‌സിന്റെ ഊർജ മന്ത്രി റോബ് ജെറ്റൻ പറഞ്ഞു.

യൂറോപ്യൻ പരിസ്ഥിതി ഏജൻസി ഡാറ്റ കാണിക്കുന്നത് പ്രകാരം 2022-ൽ യൂറോപ്പ്യൻ യൂണിയൻ , അതിന്റെ വൈദ്യുതിയുടെ 41% പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാണ് നിർമ്മിച്ചത്

ഉദാഹരണത്തിന്, ഓസ്ട്രിയ ഇതിനകം തന്നെ അതിന്റെ മൂന്നിലൊന്ന് ഭാഗം ഊർജ്ജവും പുനരുൽപ്പാദിപ്പിക്കാവുന്ന വൈദ്യുതിയിൽ നിന്നാണ് നിർമ്മിക്കുന്നത് , അതേസമയം ഫ്രാൻസ് അതിന്റെ 70% ഊർജ്ജത്തിന് ആണവ വൈദ്യുതിയെ ആശ്രയിക്കുന്നു.

Tags: EUco2 less energy
ShareTweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology