Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം കൂടുതൽ സമയം സൈനിക സേവനത്തിന് . പ്ലാൻ വെളിപ്പെടുത്തി മഹേന്ദ്ര സിംഗ് ധോണി

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയുടെ,106 പാരാ ടിഎ ബറ്റാലിയന്റെ പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന വ്യക്തിയാണ് ധോണി

by Brave India Desk
Dec 23, 2023, 03:33 pm IST
in News, India, Sports
Share on FacebookTweetWhatsAppTelegram

വിരമിച്ചതിനു ശേഷം ഇന്ത്യൻ സൈന്യത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തന്റെ പ്ലാൻ എന്ന് വ്യക്തമാക്കി മഹേന്ദ്ര സിംഗ് ധോണി.

2024 ൽ മഹേന്ദ്രസിംഗ് ധോണി തന്റെ അവസാന ഐ പി എൽ സീസൺ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് അദ്ദേഹം നയിച്ചിരുന്നു. ഇതോട് കൂടി ഏറ്റവും അധികം ഐ പി എൽ നേട്ടം എന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം ചെന്നൈ സൂപ്പർ കിങ്‌സ് എത്തിയിരുന്നു.

Stories you may like

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയുടെ,106 പാരാ ടിഎ ബറ്റാലിയന്റെ പാരച്യൂട്ട് റെജിമെന്റിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന വ്യക്തിയാണ് ധോണി. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ രാജ്യത്തിന് നൽകിയ സേവനത്തിനാണ് 2011-ൽ ഇന്ത്യൻ സൈന്യം അദ്ദേഹത്തിന് ഈ ഓണററി റാങ്ക് സമ്മാനിച്ചത്. ആഗ്ര പരിശീലന ക്യാമ്പിൽ ഇന്ത്യൻ ആർമി എയർക്രാഫ്റ്റിൽ നിന്ന് പാരച്യൂട്ട് പരിശീലനം പൂർത്തിയാക്കിയതിന് ശേഷം, 2015-ൽ അദ്ദേഹം ഒ പാരാട്രൂപ്പറായി യോഗ്യത നേടി . 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിലെ ടെറിട്ടോറിയൽ ആർമിയിൽ അദ്ദേഹം രണ്ടാഴ്ചത്തെ സേവനം പൂർത്തിയാക്കി.

തന്റെ ചെറുപ്പകാലത്തെ ഏറ്റവും വലിയ ആഗ്രഹം ഒരിക്കലും ഒരു ക്രിക്കറ്റർ ആവുക ആയിരുന്നില്ലെന്നും മറിച്ച് ഒരു സൈനികൻ ആവുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ ആഗ്രഹത്തിന്റെ തുടർച്ചയാണ് വിരമിച്ചതിനു ശേഷം സൈനിക സേവനം നടത്തണം എന്ന തീരുമാനത്തിലേക്ക് ധോണിയെ ഇപ്പൊ എത്തിച്ചിരിക്കുന്നത്

Tags: indian armyMS Dhoni
ShareTweetSendShare

Latest stories from this section

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

Discussion about this post

Latest News

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology