Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്

by Brave India Desk
Dec 25, 2023, 09:20 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്

എറണാകുളം : ക്രിസ്തുമസ് ദിനത്തിൽ ജനാഭിമുഖ കുർബാന തടയാൻ ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. എറണാകുളം ചിറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലാണ് പ്രതിഷേധക്കാര്‍ കുര്‍ബാന തടയാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജനാഭിമുഖ കുര്‍ബാന നടത്തിയാല്‍ തടയുമെന്ന് നേരത്തെ എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ ഔദ്യോഗിക പക്ഷം വ്യക്തമാക്കിയിരുന്നു.

Stories you may like

പ്രതിപക്ഷത്തിനൊപ്പം പാറ്റകളും ; നവംബർ 1ലെ ഇൻഡി മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

രാവിലെ ജനാഭിമുഖ കുര്‍ബാന ആരംഭിച്ചപ്പോള്‍ തന്നെ ഔദ്യോഗികപക്ഷത്തിലെ ചിലർ എത്തി കുര്‍ബാന തടയാന്‍ ശ്രമിക്കുകയായിരുന്നു. അള്‍ത്താരക്കടുത്തേക്ക് എത്തിയ പ്രതിഷേധക്കാർ വൈദികൻ കുർബാന നടത്തുന്നത് തടയാൻ ശ്രമിച്ചു. ഇതോടെ ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തുകയും സംഘർഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു.

കുർബാന തടസ്സപ്പെട്ടതോടെ വൈദികൻ തന്നെ മുന്നിട്ടെത്തി ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായമാരാഞ്ഞു. ഭൂരിപക്ഷം പേരും ജനാഭിമുഖ കുർബാനയെ അനുകൂലിക്കുകയായിരുന്നു ചെയ്തത്. ഇതോടെ വൈദികൻ വീണ്ടും കുർബാന പുനരാരംഭിച്ചതോടെ പ്രതിഷേധക്കാർ വീണ്ടും തടസ്സമുണ്ടാക്കി. ഇതോടെ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Tags: eranakulamchitoor st. Thomas churchholy mass
Share6
Tweet
Send
Share

Latest stories from this section

അധികാരത്തിലിരുന്നപ്പോൾ ദുർഗ്ഗാപൂജ ആഘോഷങ്ങളുടെ പേരിലും തട്ടിപ്പ് ; ബംഗാളിൽ മുൻ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി അറസ്റ്റിൽ

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി മുന്നിൽ ; സഖ്യ സർക്കാരിന് സാധ്യത

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

Latest News

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

പ്രതിപക്ഷത്തിനൊപ്പം പാറ്റകളും ; നവംബർ 1ലെ ഇൻഡി മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘ബാലറ്റ് പേപ്പറിൽ കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’ ; എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

അധികാരത്തിലിരുന്നപ്പോൾ ദുർഗ്ഗാപൂജ ആഘോഷങ്ങളുടെ പേരിലും തട്ടിപ്പ് ; ബംഗാളിൽ മുൻ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി അറസ്റ്റിൽ

അധികാരത്തിലിരുന്നപ്പോൾ ദുർഗ്ഗാപൂജ ആഘോഷങ്ങളുടെ പേരിലും തട്ടിപ്പ് ; ബംഗാളിൽ മുൻ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി അറസ്റ്റിൽ

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി മുന്നിൽ ; സഖ്യ സർക്കാരിന് സാധ്യത

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

രാജ്യത്തെ വ്യവസായ മേഖലക്കെതിരെ രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുന്നു ; ടാറ്റ ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ മറുപടിയുമായി നിർമല സീതാരാമൻ

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

പീരങ്കി വ്യൂഹം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം ; കെ9 വജ്ര-ടി ട്രാക്ക്ഡ് സെൽഫ് പ്രൊപ്പൽഡ് ടാങ്കുകൾ 335 എണ്ണം കൂടി വാങ്ങും

സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ; 46 മരണം, 100ലേറെ പേർക്ക് ഗുരുതര പരിക്ക്

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശങ്ങൾ ; സഞ്ജയ് റാവത്ത് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology