eranakulam

ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് 58 വയസ്സുകാരൻ മരിച്ചു ; കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ ജിബിഎസ് മരണം

കോട്ടയം : ഗില്ലിൻ-ബാരെ സിൻഡ്രോം മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത് കേരളം. ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശിയായ 58 വയസ്സുകാരനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ...

മിഹിറിന്റെ ആത്മഹത്യ ; വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജെംസ് മോഡേൺ അക്കാദമി

എറണാകുളം : തൃപ്പൂണിത്തുറയിലെ വിദ്യാർത്ഥി മിഹിറിന്റെ ആത്മഹത്യയിൽ വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജെംസ് മോഡേൺ അക്കാദമി. ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തുന്നതിനു മുൻപ് മിഹിർ ജെംസ് ...

എറണാകുളത്ത് സിപിഐഎം, സിപിഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് ; സിപിഐ നേതാവിന് പരിക്കേറ്റു

എറണാകുളം : എറണാകുളത്ത് സിപിഐഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. വൈപ്പിൻ മാലിപ്പുറത്ത് ആണ് ഇരുപക്ഷവും തമ്മിൽ സംഘർഷം ഉണ്ടായത്. മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ...

ക്ലോസറ്റിൽ നക്കിപ്പിച്ചു, മുഖം പൂഴ്ത്തി ഫ്ലഷ് ചെയ്തു ; ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി മരിച്ചത് ക്രൂരമായ റാഗിംഗ് പീഡനത്തെ തുടർന്ന്

എറണാകുളം : തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനും സഹപാഠികൾക്കും എതിരെ പരാതിയുമായി അമ്മ. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ മകൻ ...

എറണാകുളം സബ് ജയിലിൽ നിന്നും തടവുപുള്ളി ചാടിപ്പോയി ; ജയിൽ ചാടിയത് ബംഗാൾ സ്വദേശി

എറണാകുളം : എറണാകുളം സബ് ജയിലിൽ തടവുപുള്ളി ജയിൽചാടി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശിയായ ജയിൽപ്പുള്ളിയാണ് ചാടിപ്പോയത്. ലഹരി കേസിലെ പ്രതിയാണ് ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി ; റൗഡി ലിസ്റ്റിലുള്ള പ്രതി കസ്റ്റഡിയിൽ

എറണാകുളം : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. നാലംഗ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വേണു, ഉഷ, ...

എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ല ; ചില രാഷ്ട്രീയ പാർട്ടികൾ നടത്തിയ കുപ്രചാരണം ; കടുത്ത നടപടി വേണമെന്ന് എൻസിസി-ആർമി റിപ്പോർട്ട്

എറണാകുളം : എറണാകുളത്തെ തൃക്കാക്കര കെഎംഎം കോളേജിൽ ഡിസംബർ 23ന് നടന്ന സംഭവം ഭക്ഷ്യവിഷബാധ അല്ലെന്ന് എൻസിസി-ആർമി അന്വേഷണത്തിൽ തെളിഞ്ഞു. ചില കേഡറ്റുകൾക്ക് ഉണ്ടായ നിർജലീകരണം മൂലം ...

ആറു വയസുകാരിയുടെ കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം:എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മ നിഷയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസിന്‍റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം ...

തായ്‌ലൻഡ് ട്രിപ്പ് കഴിഞ്ഞ് വന്നത് കിളികളെയും കൂട്ടി ; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

എറണാകുളം : തായ്‌ലൻഡിൽ നിന്നും അപൂർവയിനം കിളികളെ കടത്തിയ രണ്ടുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് ...

കൊച്ചി ഇനി പഴയ കൊച്ചിയല്ല ; പുതിയ 446 എഐ ക്യാമറകൾ കൂടി സ്ഥാപിച്ചു

എറണാകുളം : കൊച്ചി നഗരത്തിലെ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 446 എഐ ക്യാമറകൾ കൂടി സ്ഥാപിച്ചു. ഇൻ്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം (ഐടിഎംഎസ്), ഇൻ്റഗ്രേറ്റഡ് സിറ്റി ...

സ്വകാര്യ കോളേജുകൾ കേന്ദ്രമാക്കി എംഡിഎംഎ വിൽപ്പന ; മൂന്നര ലക്ഷത്തിന്റെ ലഹരി മരുന്നുമായി വിദ്യാർത്ഥികൾ പിടിയിൽ

ആലപ്പുഴ : സംസ്ഥാനത്തെ സ്വകാര്യ കോളേജുകൾ കേന്ദ്രമാക്കി ലഹരി വില്പന നടത്തിയിരുന്ന 3 യുവാക്കൾ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾ ആയ രണ്ടുപേരും മറ്റൊരു യുവാവുമാണ് ആലപ്പുഴയിൽ നിന്നും ...

ജ്യൂസിൽ മദ്യം കലർത്തി നൽകി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു ; മുൻ ഹോർട്ടികോപ് എംഡിയായ പ്രതി അറസ്റ്റിൽ

എറണാകുളം : വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുൻ ഹോർട്ടികോപ് എംഡി കീഴടങ്ങി. നി​ര​വ​ധി സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത പദവിയിൽ ഇരുന്നിട്ടുള്ള ശിവദാസ് (75) ആണ് പോലീസിൽ ...

ആൺസുഹൃത്ത് പ്രണയത്തിൽ നിന്നും പിന്മാറി ; പോലീസ് സ്റ്റേഷനിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

എറണാകുളം : ആൺ സുഹൃത്ത് പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വിഷമത്തിൽ പോലീസ് സ്റ്റേഷനിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. കോഴിക്കോട് സ്വദേശിയായ അഭിനന്ദ് എന്ന യുവാവാണ് ജീവനൊടുക്കാനായി ...

പൊതു സ്ഥലത്ത് വെച്ച് അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രം എടുക്കുന്നത് കുറ്റകരമല്ല ; പക്ഷേ സ്വകാര്യതയെ ബാധിക്കരുതെന്ന് ഹൈക്കോടതി

എറണാകുളം : പൊതുസ്ഥലങ്ങളിൽ വെച്ച് അനുമതിയില്ലാതെ സ്ത്രീകളുടെ ചിത്രം എടുക്കുന്നത് കുറ്റകരമല്ല എന്ന വിധിയുമായി കേരള ഹൈക്കോടതി. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കരുത് എന്നും ...

ജാക്കറ്റിനുള്ളിൽ പ്രത്യേക അറ ; സൂക്ഷിച്ചിരുന്നത് 20 ലക്ഷം രൂപയുടെ ലഹരി മരുന്ന്

എറണാകുളം : ജാക്കറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. 20 ലക്ഷം രൂപ വിലമതിക്കുന്ന രാസ ലഹരിയാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. കോതമംഗലം, പൈങ്ങോട്ടൂർ ...

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

എറണാകുളം : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനായി പത്താം ക്ലാസുകാരി കൊച്ചിയിൽ നിന്നും വിജയവാഡയിലേക്ക് ; ഒടുവിൽ ലൈംഗിക ചൂഷണത്തിന് കാമുകൻ അറസ്റ്റിൽ

എറണാകുളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഒരു പത്താം ക്ലാസുകാരി സഞ്ചരിച്ചത് 1100 ഓളം കിലോമീറ്റർ ദൂരം. എറണാകുളം കോലഞ്ചേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ഒടുവിൽ ...

പൂണിത്തുറ സിപിഎമ്മിലെ കൂട്ടത്തല്ലിൽ നടപടി ; ലോക്കൽ കമ്മറ്റി പിരിച്ചുവിടുമെന്ന് ജില്ലാ കമ്മറ്റി

എറണാകുളം : പൂണിത്തുറ സിപിഎമ്മിലെ കൂട്ടത്തല്ലിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങി പാർട്ടി. നടപടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ കമ്മറ്റിയാണ് വ്യക്തമാക്കിയത്. പൂണിത്തുറ സിപിഎം ലോക്കൽ കമ്മറ്റി ...

ദുരിതാശ്വാസ നിധി അടിച്ചുമാറ്റി ; സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

എറണാകുളം : ദുരിതാശ്വാസനിധി തിരിമറി നടത്തിയ സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി. പാർട്ടിക്ക് കളങ്കം ഉണ്ടാക്കും വിധം പ്രവർത്തിച്ചതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം തൃക്കാക്കര ...

കേരളത്തിന് റെയിൽവേയുടെ സർപ്രൈസ് സമ്മാനം ; സ്പെഷ്യൽ മെമുവും കൊല്ലം എറണാകുളം റൂട്ടിൽ പ്രത്യേക സർവീസും ഉടൻ

തിരുവനന്തപുരം : ദക്ഷിണ കേരളത്തിലെ യാത്രാ ക്ലേശത്തിന് പരിഹാരവുമായി റെയിൽവേ. യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കൊല്ലം-എറണാകുളം റൂട്ടിൽ പ്രത്യേക സർവീസ് അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഏതാനും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist