Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതം അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് കടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ലോകം നമ്മെ ആദരിക്കുന്നു. – നരേന്ദ്ര മോദി

നാം നമ്മുടെ പൈതൃകത്തെ മാനിക്കാതിരുന്നപ്പോൾ ലോകവും അതിനെ വിലമതിച്ചില്ല, എന്നാൽ ആഗോള വീക്ഷണം ഇപ്പോൾ മാറി. രാജ്യം അതിന്റെ പൈതൃകത്തിൽ അഭിമാനത്തോടെ മുന്നേറുമ്പോൾ ലോകവും നമ്മെ ബഹുമാനിക്കുന്നു. മോദി പറഞ്ഞു

by Brave India Desk
Dec 26, 2023, 08:46 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതം അതിന്റെ അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിൻറെ ജനങ്ങളുടെയും അവരുടെ കഴിവുകളിലും നമുക്ക് ഇപ്പോൾ നമുക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു ഗോബിന്ദ് സിംഗിന്റെ മക്കൾ മുഗളന്മാരുടെ കൈകളാൽ കൊല്ലപ്പെട്ടതിനെ ഓർമ്മ പുതുക്കുന്ന വീർ ബാൽ ദിവസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

മുഗളന്മാർ വധിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സൊരാവർ സിംഗ്, ഫത്തേ സിംഗ് എന്നിവരുടെ ത്യാഗങ്ങൾ ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യുണൈറ്റഡ് തുടങ്ങിയ രാജ്യങ്ങളിലെ പരിപാടികളിലൂടെ ആഗോളതലത്തിൽ സ്മരിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു

Stories you may like

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഇന്ത്യക്കാരെ അവരുടെ നാടിന്റെ മഹത്വത്തിനായി ജീവിക്കാൻ പഠിപ്പിച്ചവർ ആണ് സിഖ് ഗുരുക്കന്മാർ. രാജ്യത്തെ മികച്ചതും വികസിതവുമാക്കാൻ പ്രചോദനമായി പ്രവർത്തിച്ചതും അവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

നാം നമ്മുടെ പൈതൃകത്തെ മാനിക്കാതിരുന്നപ്പോൾ ലോകവും അതിനെ വിലമതിച്ചില്ല, എന്നാൽ ആഗോള വീക്ഷണം ഇപ്പോൾ മാറി. രാജ്യം അതിന്റെ പൈതൃകത്തിൽ അഭിമാനത്തോടെ മുന്നേറുമ്പോൾ ലോകവും നമ്മെ ബഹുമാനിക്കുന്നു. മോദി പറഞ്ഞു.

ജനിച്ച പ്രദേശവും സമൂഹവും പരിഗണിക്കാതെ, ഇന്ത്യയിലെ യുവാക്കളുടെ പരിധിയില്ലാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടും മാർഗരേഖയുമുണ്ടെന്ന് മോദി പറഞ്ഞു. അടുത്ത 25 വർഷം യുവാക്കൾക്ക് ധാരാളം അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, ഗവേഷണം, കായികം, രാജ്യതന്ത്രം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. മോദി പറഞ്ഞു

ഇന്ന് ലോകം അവസരങ്ങളുടെ ഒരു രാജ്യം എന്ന നിലയിൽ ഭാരതത്തെ നോക്കികൊണ്ടിരിക്കുകയാണ്. എന്നാൽ 2047 ൽ ഭാരതം എവിടെ നിൽക്കണം എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ യുവാക്കളാണ്. എന്ത് ആവശ്യത്തിനും സർക്കാർ ഒരു സുഹൃത്തിനെ പോലെ നിങ്ങളോടൊപ്പമുണ്ട് മോദി പറഞ്ഞു

Tags: Narendra ModiGuru Gobind Singh Jiveer bal diwas
Share13
Tweet
Send
Share

Latest stories from this section

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies