Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

വനവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ; പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ റിലീസിന് ഒരുങ്ങുന്നു

by Brave India Desk
Jan 3, 2024, 01:57 pm IST
in News, Cinema, Entertainment
Share on FacebookTweetWhatsAppTelegram

എറണാകുളം : വനവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി ജനുവരി 5 ന് റിലീസ് ചെയ്യും.ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ആണ് ലോകസിനിമയിൽ തന്നെ ആദ്യമായി ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ഈ സിനിമ ഒരുക്കിയിട്ടുള്ളത്. പൂർണമായും ഇരുള ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

Stories you may like

യുഎസ്-ഇറാൻ സമാധാന കരാർ യാഥാർത്ഥ്യത്തിലേക്ക് ; അമേരിക്കയ്ക്ക് മുൻപിൽ കടുത്ത നിബന്ധനകളുമായി ഇറാൻ

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

യു എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐ എഫ് എഫ് കെ എന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു. ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ 3 പാട്ടുകളിൽ 2 എണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.
മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്,
ഐവാസ് വിഷ്വൽ മാജിക്‌
ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ,
സംഗീതം: പി. കെ. സുനില്‍കുമാര്‍,
ഗാനരചന: നൂറ വരിക്കോടന്‍, ആർ.കെ.രമേഷ് അട്ടപ്പാടി.

കലാസംവിധാനം: സുരേഷ് ബാബു നന്ദന,
ചമയം: ജിത്തു പയ്യന്നൂര്‍
വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായി: ഗോക്രി,
കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ.
മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര
സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആർ.ഒ :പി .ആർ .സുമേരൻ.

Tags: Priyanandhanantribal actorsdabari kyuruvi
Share1TweetSendShare

Latest stories from this section

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

Discussion about this post

Latest News

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുഎസ്-ഇറാൻ സമാധാന കരാർ യാഥാർത്ഥ്യത്തിലേക്ക് ; അമേരിക്കയ്ക്ക് മുൻപിൽ കടുത്ത നിബന്ധനകളുമായി ഇറാൻ

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology