Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പെട്രോളും ഡീസലുമെല്ലാം ഇനി വീട്ടുപടിക്കലെത്തും ; ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി ഡോർ ടു ഡോർ ഇന്ധന ഡെലിവറി

by Brave India Desk
Jan 3, 2024, 05:23 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പെട്രോളോ ഡീസലോ കഴിഞ്ഞ് വഴിയിൽ പെട്ടു പോകുന്ന സമയത്ത് ഇന്ധനം തൊട്ടടുത്ത് എത്തിച്ചു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര എളുപ്പമായിരുന്നേനെ എന്ന് ചിന്തിച്ചിട്ടില്ലേ. ഇപ്പോൾ ഇന്ത്യയിൽ തരംഗം ആവാൻ ഒരുങ്ങുകയാണ് ഇത്തരത്തിൽ ഇന്ധനം ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചു നൽകുന്ന ഡോർ ടു ഡോർ ഇന്ധന ഡെലിവറി സർവീസ്.

Stories you may like

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

വ്യക്തികൾക്കോ രജിസ്റ്റർ ചെയ്യാത്ത മറ്റ് സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ ഇന്ധനം കൊണ്ടുപോകാനും വിതരണം ചെയ്യാനും അനുവാദമില്ല എന്ന് നമുക്കറിയാം. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് ഇന്ത്യയിൽ പ്രധാനമായും ഇന്ധനവിതരണം നടത്തുന്നത്. ഈ ഇന്ധനവിതരണ കമ്പനികൾ തന്നെയാണ് ഓൺലൈൻ വഴി ഇന്ധനവിതരണം വീട്ടുപടിക്കൽ എത്തിക്കാനും നേതൃത്വം നൽകുന്നത്.

ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സ്ഥലവും നിങ്ങൾക്ക് ആവശ്യമുള്ള ഇന്ധനത്തിന്റെ തരവും നൽകി വില സ്ഥിരീകരിക്കുക മാത്രമാണ് ഈ സേവനത്തിൽ നിങ്ങൾ ചെയ്യേണ്ടത്. നിലവിൽ പ്രധാന മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇന്ധനം വാതിൽക്കൽ എത്തിക്കുന്ന സേവനം ആരംഭിച്ചിട്ടുള്ളത്. നിരവധി സ്റ്റാർട്ടപ്പ് കമ്പനികൾ ഈ ആശയം പര്യവേക്ഷണം ചെയ്യുന്നതിനാൽ ഇന്ത്യയിൽ ഇന്ധന വിതരണത്തിന്റെ വിപണി ഭാവിയിൽ കൂടുതൽ വിപുലീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ഇന്ത്യൻ ഓയിലിന്റെ സേവനമായ Fuel@Call വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. FuelBuddy, Hamsafar, PepFuels, Repos Energy തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികളും ഇപ്പോൾ ഇന്ത്യയിൽ ഇന്ധന വിതരണ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവിൽ ഈ സേവനങ്ങൾ ലഭ്യമാകുന്നത്. വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും ഓൺലൈൻ ഇന്ധനവിതരണം വ്യാപിക്കപ്പെടുന്നതാണ്.

Tags: door to door fuel deliveryindian fuel companies
Share1
Tweet
SendShare

Latest stories from this section

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

Latest News

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology