Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുതുവർഷത്തിൽ മീര മാഞ്ചിയുടെ കുടുംബത്തിന് ആശംസാകത്തും സമ്മാനങ്ങളും അയച്ചുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Jan 3, 2024, 11:13 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ലക്നൗ : കഴിഞ്ഞ ഡിസംബർ 30ന് അയോദ്ധ്യയിലെത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മീര മാഞ്ചി എന്ന അതി സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വീട്ടിൽ നിന്നും ചായ കുടിക്കുന്ന ദൃശ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രിയുടെ ഉജ്വൽ യോജന പദ്ധതിയുടെ പത്തുകോടി തികയുന്ന ഗുണഭോക്താവായിരുന്നു മീര മാഞ്ചി. മീര മാഞ്ചിയെ കുറിച്ചുള്ള വാർത്ത പ്രാദേശിക പത്രമാദ്ധ്യമത്തിൽ കണ്ടാണ് പ്രധാനമന്ത്രി ഇവരുടെ വീട് സന്ദർശിക്കാൻ തീരുമാനിക്കുന്നത്.

Stories you may like

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

അയോദ്ധ്യയിലെ തെരുവിലെ ആ ചെറിയ വീട്ടിലിരുന്ന് ആ സാധാരണ വീട്ടമ്മയുടെ കൈകൾ കൊണ്ട് ചായ വാങ്ങി കുടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിനയവും ലാളിത്യവും ഒരിക്കൽക്കൂടി വ്യക്തമാക്കി. മീരാ മാഞ്ചിയുടെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മറ്റു സർക്കാർ പദ്ധതികളിൽ നിന്നുള്ള സഹായവും ലഭിക്കുന്നില്ലേ എന്നും അന്വേഷിച്ചാണ് മോദി മടങ്ങിയത്.

അന്നത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധ നേടിയ മീരാ മാഞ്ചി ഇപ്പോൾ അതിലേറെ വലിയ സന്തോഷത്തിലാണ്. പുതുവർഷം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടയച്ച ആശംസാകത്തും സമ്മാനങ്ങളും ആണ് ആ സന്തോഷത്തിന് കാരണം. ഒരു മനോഹരമായ ടീസെറ്റ്, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഡ്രോയിങ് ബുക്കുകൾ, കളറിംഗ് സെറ്റുകൾ, പെയിന്റുകൾ എന്നിവയെല്ലാമാണ് പ്രധാനമന്ത്രി മീര മാഞ്ചിയുടെ കുടുംബത്തിനായി അയച്ചു നൽകിയിരിക്കുന്നത്. മീരാ മാഞ്ചിയുടെ കുടുംബത്തിന്റെ ആത്മവിശ്വാസം തന്നെ ഏറെ അതിശയിപ്പിച്ചതായി പ്രധാനമന്ത്രി ആശംസാകത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Tags: ayodhyaUjwala Yojanameera manjhi
Share9
Tweet
SendShare

Latest stories from this section

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

പണിയില്ലാത്തതുകൊണ്ട് വിഡ്ഢിത്തം വിളിച്ചുപറയുന്നു; മോദിക്കെതിരായ പാകിസ്താന്റെ പരിഹാസത്തിന് ഇന്ത്യയുടെ തക്ക മറുപടി

വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾ പാസാക്കുന്നതിനുള്ള ശക്തി ഇപ്പോൾ എൻഡിഎക്ക് ഉണ്ടെന്ന് മോദി; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സാധ്യത

Discussion about this post

Latest News

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies