Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഈ നിമിഷം മരിച്ചുവീണാൽ എന്റെ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് നൽകണേയെന്നാണ് പ്രാർത്ഥന: മെഗാസ്റ്റാറിന്റെ കരുണയിൽ ജീവിതം തിരികെ പിടിച്ച ആരാധിക

by Brave India Desk
Jan 10, 2024, 03:56 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsAppTelegram

നടനവൈഭവം കൊണ്ട് വർഷങ്ങളായി ആരാധകവൃന്ദത്തിന് ഒരു കോട്ടവും തട്ടാതെ മലയാള സിനിമ ഭരിക്കുന്ന താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂക്ക. അഭിനയത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് താരം. എന്നാലും ഇതൊന്നും പരമാവധി പുറത്ത് അറിയിക്കാതെ ചെയ്യാനാണ് മമ്മൂക്ക ശ്രമിക്കാറുള്ളത്. അത്തരത്തിൽ മമ്മൂക്ക സഹായിച്ച ഒരാളാണ് ശ്രീജ. ശ്രീജ കാഴ്ചപരിമിതി അനുഭവിക്കുന്ന സ്ത്രീയായിരുന്നു. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ചറിഞ്ഞതോടെ സഹായവുമായി അദ്ദേഹമെത്തുകയായിരുന്നു. പത്താനാപുരത്തെ ഗാന്ധിഭവനിലാണ് ശ്രീജയിപ്പോൾ താമസിക്കുന്നത്. മമ്മൂട്ടിയുടെ സഹായത്തെ കുറിച്ച് ശ്രീജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈലാവുന്നത്.

മമ്മൂട്ടി സാറിന് വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നു. സാറ് കാരണമാണ് എനിക്കിവിടെ വരാൻ സാധിച്ചത്. സാർ തന്ന ഈ ജീവിതത്തിന് ഒരുപാട് നന്ദിയുണ്ട്. കാരണം മരണത്തിനടുത്ത് പോയ എന്റെ ജീവിതത്തെ കൈപിടിച്ചുയർത്തി തന്ന എന്റെ മമ്മൂട്ടി സാറിന് ഒരുപാട്… സാർ എന്റെ അച്ഛനാണോ, എന്റെ സ്വന്തം ചേട്ടനാണോ ദൈവമാണോയെന്ന് പോലും എനിക്കറിയാൻ പാടില്ല. അത്രയ്ക്ക് പുണ്യമാണ് ചെയ്തത്.

Stories you may like

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

മെസ്സിയുടെ വരവിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്! റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്ക്; ഉന്നത ഉദ്യോഗസ്ഥർക്കും വിനയായേക്കും

കാരണം രണ്ട് കണ്ണിനും കാഴ്ചയില്ല, എണീറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എനിക്ക് ഇത്രയും വലിയ സഹായം ചെയ്തുതന്ന മമ്മൂട്ടി സാറിനോട് ഒരുപാടൊരുപാട് നന്ദിയുണ്ട്. ഈ നിമിഷം ഞാൻ ഈ തറയിലേക്ക് വീണ് മരിച്ചുകഴിഞ്ഞാൽ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കാരണം എന്നെപ്പോലുള്ള ഒത്തിരി പാവപ്പെട്ടവർക്ക് വേണ്ടി സാർ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങളെപ്പോലുള്ളവർക്ക് സഹായങ്ങൾ ചെയ്യാൻ സാറിന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണ്.’-ശ്രീജ പറഞ്ഞു

Tags: mammootty
Share1
Tweet
SendShare

Latest stories from this section

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

Latest News

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘ബുർഖ ധരിച്ചെത്തി, കൗണ്ടറിനടിയിലൂടെ നീണ്ട കൈകൾ’; 2 കോടിയുടെ സ്വർണം തട്ടിപ്പറിച്ചും നാട്ടുകാരെ പേടിച്ച് പൊലീസിനെ വിളിച്ചും വ്യത്യസ്ത മോഷണങ്ങൾ!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ബലൂചിസ്ഥാനിൽ നടക്കുന്നത് വിദേശ രാജ്യങ്ങളുടെ നിഴൽ യുദ്ധം’; പാകിസ്താൻ ജനറൽ അസിം മുനീർ!

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

‘ഭീകരരെ പിന്തുടർന്നു വേട്ടയാടാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശം’; നയം വ്യക്തമാക്കി പോളണ്ട്, പ്രതിരോധത്തിൽ പാകിസ്താൻ!

ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട, അസാന്നിധ്യത്തിലും വിചാരണ’; ഹഫീസ് സയീദ് അടക്കം 6 പാക് ഭീകരർക്കെതിരെ ചരിത്ര നീക്കവുമായി മുംബൈ പോലീസ്!

അര്‍ബുദ മരുന്നുകളിലും വ്യാജന്‍, ധനനഷ്ടം മാത്രമല്ല ജീവഹാനിയും

കീമോതെറാപ്പിക്ക് പകരമാകും’; കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ‘സ്മാർട്ട്’ മരുന്നുമായി ഇന്ത്യൻ ഗവേഷകർ!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

‘സ്വിംഗിംഗ് പാർട്ടികളും പ്രൈവറ്റ് ക്ലബ്ബുകളും; സോഷ്യൽ മീഡിയയിലെ പെർഫെക്റ്റ് ദാമ്പത്യങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies