മോഹൻലാലിന് പ്രാധാന്യം കൂടുമോ എന്ന പേടി, മമ്മൂട്ടി പറഞ്ഞിട്ട് ആ ഡയലോഗ് കട്ട് ചെയ്ത് കളഞ്ഞു; അവസാനം നഷ്ടമുണ്ടായത് എനിക്ക് മാത്രം: സംവിധായകൻ സാജൻ
സാജന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗീതം. മമ്മൂട്ടി, മോഹൻലാൽ, ഗീത തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗീത ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ അവർ അപർണ, അഥീന ...

























