Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇൻട്രോവെർട്ടാണ്; ആൾക്കൂട്ടത്തിൽ സിനിമ കാണാൻ മടിയാണ്; സിനിമാഹാള്‍ മൊത്തം ബുക്ക് ചെയ്ത് ഇൻഫ്ലുവൻസർ

by Brave India Desk
Jan 11, 2024, 03:53 pm IST
in News, Entertainment
Share on Facebook
Tweet
WhatsApp
Telegram

സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. റിലീസ് ദിവസവും ആളും ബഹളവുമുള്ള തീയറ്ററിലുമൊക്കെ സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാൽ മാത്രമേ ഒരു ഓളമുണ്ടാകൂ എന്നാണ് പലരും ചിന്തിക്കുന്നത്. തിരക്കില്ലാത്ത തീയേറ്ററുകളിൽ സമാധാനത്തോടെ സിനിമ കാണുന്ന ചെറിയ വിഭാഗം ആളുകളും നമ്മുടെ ഇടയിലുണ്ട്. എന്നാൽ, ഇതിലൊന്നും പെടാത്ത ഒരാളുടെ സിനിമ കാണലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ​വൈറലായിരിക്കുന്നത്. വേറൊന്നും കൊണ്ടല്ല, സിനിമ കാണാനായി ഒരു തീയേറ്ററിലെ മുഴുവൻ ടിക്കറ്റും വാങ്ങിയിരിക്കുകയാണ് ഒരു ഇൻഫ്ലുവൻസർ.

താനൊരു ഇൻട്രോവെർട്ട് ആണെന്നാണ് ഇതിന് ഇയാൾ കാരണം പറഞ്ഞത്. ഒരു ഇൻട്രോവെർട്ട് ഇങ്ങനെയൊക്കെ ചെയ്യുമോ എന്നതുൾപ്പെടെ എന്തായാലും കമന്റ് ബോക്സുകളിൽ സംശയമുയർന്നിട്ടുണ്ട്.

Stories you may like

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

‘താൻ ഒരു ഇൻട്രോവെർട്ടാണ്, അതുകൊണ്ട് ആൾക്കൂട്ടത്തിൽ സിനിമ കാണാൻ മടിയാണ്. അങ്ങനെ ഒരു തിയറ്ററിലെ മുഴുവൻ സീറ്റും താൻ തനിച്ച് ബുക്ക് ചെയ്തു. ശേഷം ഒറ്റക്കിരുന്ന് സിനിമ കണ്ടു’ എന്നാണ് യുവതി പറയുന്നത്. ആരുമില്ലാത്ത തീയറ്ററിന്റെ ദൃശ്യങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്. എറിക്ക ബൈദുരി എന്ന ​സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഇത്തരമൊരു കാര്യം ചെയ്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

യുവതി പോപ്‌കോൺ കഴിക്കുന്നതും, ​ഗ്ലാസ് ധരിച്ച് സിനിമ തുടങ്ങാൻ കാത്തിരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ‘ഞങ്ങൾ അന്തർമുഖരായ ആളുകളാണ്. അതുകൊണ്ട് തിയറ്ററിലെ സീറ്റുകൾ എല്ലാം വാങ്ങി’ എന്ന് വീഡിയോക്ക് യുവതി ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

എന്തായാലും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇത് കുറച്ചു കൂടിപ്പോയി എന്നും കാശുള്ളതിന്റെ അ‌ഹങ്കാരമാണെന്നും ആണ് പലരുടെയും അ‌ഭിപ്രായം. അ‌തേസമയം, അ‌ത് കുഴപ്പമുള്ള കാര്യമല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അ‌ഭിപ്രായം. ‘എന്റെ കയ്യിൽ ഇത്രയും കാശുണ്ടെങ്കിൽ ഞാനും അത് ചെയ്തേനെ. കുട്ടികളുടെ ബഹളവും ആളുകളുടെ സംസാരവും ഒന്നും ഇല്ലാതെ തന്നെ സമാധാനമായി സിനിമ കാണാമല്ലോ’ എന്നാണ് ഒരാൾ കമന്റ് ഇട്ടത്. എന്നാൽ, സംഭവം ചർച്ചയായതിന് പിന്നാലെ താനത് തമാശയ്ക്കാണ് അങ്ങനെയൊരു കാപ്ഷൻ നൽകിയത്. കമന്റ് ബോക്സിൽ ആളുകൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുന്നത് കാണുമ്പോൾ രസം തന്നെ എന്നും പറഞ്ഞ് യുവതി രംഗത്ത് വന്നിരുന്നു.

Tags: cinematheatresocial media influencer
Share4
Tweet
Send
Share

Latest stories from this section

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

Latest News

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies