theatre

അമരൻ പ്രദർശിപ്പിക്കുന്ന തിയറ്ററിന് നേരെ ആക്രമണം; രണ്ടംഗ സംഘം പെട്രോൾ ബോംബ് എറിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിൽ തിയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം. തിരുനെൽവേലി ജില്ലയിലെ അലങ്കാർ സിനിമാസിന് നേരെയായിരുന്നു ആക്രമണം. അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്റർ ആണ് ഇത്. സംഭവത്തിൽ ...

പുലർച്ചെ തീയറ്ററിൽ യുവാവ്; കയ്യിൽ ലാപ്ടോപ്പുമായി തിരക്കിട്ട ജോലി; എന്തൊരു ഷോ എന്ന് കമന്റുകൾ

എന്തിനാണ് തീയറ്ററിൽ പോകുന്നതെന്ന് ആരോടെങ്കിലും ചോദിച്ചാൽ മറുപടി ചിലപ്പോൾ കുറച്ച് കഠിനമാകും. എന്നാൽ, സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചിരിക്കുന്ന ഈ വീഡിയോ കണ്ടാൽ ഇനി മുതൽ ആളുകൾ ഈ ...

ഇൻട്രോവെർട്ടാണ്; ആൾക്കൂട്ടത്തിൽ സിനിമ കാണാൻ മടിയാണ്; സിനിമാഹാള്‍ മൊത്തം ബുക്ക് ചെയ്ത് ഇൻഫ്ലുവൻസർ

സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. റിലീസ് ദിവസവും ആളും ബഹളവുമുള്ള തീയറ്ററിലുമൊക്കെ സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാൽ മാത്രമേ ഒരു ഓളമുണ്ടാകൂ എന്നാണ് പലരും ചിന്തിക്കുന്നത്. ...

കേരളത്തിലെ തീയറ്ററുകള്‍ പൂട്ടി പോകാതെ രക്ഷിച്ചത് മാളികപ്പുറം; പ്രതിസന്ധി കാലത്ത് മലയാള സിനിമയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് 2018, മാളികപ്പുറം സിനിമകള്‍ : സുരേഷ്‌കുമാര്‍

കൊറോണ കാലത്തിന് ശേഷം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയെ കരകയറ്റിയതും കേരളത്തിലെ തിയറ്ററുകളില്‍ ജനസാഗരം തീര്‍ത്തതും മാളികപ്പുറം 2018 എന്നീ ചിത്രങ്ങളാണെന്ന് നിര്‍മ്മാതാവും നടനുമായ സുരേഷ്‌കുമാര്‍. മലയാള ...

”ഇന്ദ്രൻസിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു; ദേശീയ അവാർഡ് നൽകിയ ജൂറിയേക്കാൾ വലുതാണോ ആറാട്ടണ്ണൻ;” കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ളവരാണെന്നും നിർമാതാവ്

സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ''വിത്തിൻ സെക്കന്റ്‌സ്'' എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ് ...

തിയേറ്ററിൽ സിനിമ കാണുന്നതിനിടെ ഇറങ്ങിപ്പോയി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു; കാണാതായ അമ്മയെ തിരഞ്ഞ് നടന്ന് കുഞ്ഞുങ്ങൾ

  ചെന്നൈ : തിയേറ്ററിലെത്തി സിനിമ കണ്ട ശേഷം യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ വിമാനത്താവളത്തിനു സമീപം പൊളിച്ചാലൂർ സ്വദേശിനി ഐശ്വര്യ ബാലാജി ...

കെജിഎഫ് 2 പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്; 27കാരന് പരിക്കേറ്റു

ബെംഗളുരു: കെജിഎഫ്: ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെയ്‌പ്പ്. അജ്ഞാതര്‍ രണ്ടുതവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 27കാരന് പരിക്കേറ്റു. കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ...

സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ല; ഹൈക്കോടതിയില്‍ ഫിയോകിന്റെ ഹർജിയിൽ തീയേറ്ററുടമകള്‍ക്ക് തിരിച്ചടി

കൊച്ചി: കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹർജിയിൽ ...

കോവിഡ് വ്യാപനം : സിനിമാ തിയേറ്ററുകള്‍ വീണ്ടും അടച്ചിടാൻ ഉത്തരവ്

ലുധിയാന : രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും ...

മോഹൻലാൽ ആരാധകർക്ക് സന്തോഷവാർത്ത: മരക്കാർ തിയേറ്ററിലെത്തും, റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്യുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍ ...

സംസ്ഥാനത്ത് തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകള്‍ക്കും അനുമതി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി തീയേറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ...

കേരളത്തിൽ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തുറക്കാൻ തീരുമാനം

സംസ്ഥാനത്തെ മള്‍ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നീണ്ട ആറു മാസത്തിനുശേഷമാണ് തുറക്കുന്നത്. തിയേറ്റര്‍ ഉടമകളാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ...

മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും ഒക്ടോബര്‍ 22ന് തുറക്കാന്‍ തീരുമാനം

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ആണ് ഒക്ടോബര്‍ 22-നുശേഷം മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും ...

കോവിഡ് വ്യാപനത്തില്‍ ആശങ്ക; ടി.പി.ആര്‍ എട്ട് ശതമാനമെങ്കിലും ആകാതെ തിയറ്റര്‍ തുറക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ടി.പി.ആര്‍ എട്ട് ശതമാനമെങ്കിലും ആകാതെ തീയറ്ററുകള്‍ ...

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാൻ അനുമതി നൽകി കേന്ദ്രം; മഹാരാഷ്ട്രയിലും കേരളത്തിലും അനുമതിയില്ല

ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച ...

നീണ്ട കാത്തിരിപ്പിന് വിരാമം; സം​സ്ഥാ​ന​ത്ത് തീ​യേ​റ്റ​റു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച മു​ത​ല്‍ തീ​യേ​റ്റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ഫി​ലിം ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റേ​താ​ണ് ഈ തീ​രു​മാ​നം. വി​ജ​യ് ചി​ത്രം മാ​സ്റ്റ​റാ​ണ് ആ​ദ്യം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചലച്ചിത്രം. ത​ങ്ങ​ളു​ടെ ...

‘തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്’; തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം

ഡല്‍ഹി: തീയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ. തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ആവശ്യപ്പെട്ടു. അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമെ തീയേറ്ററില്‍ ...

‘ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ല’; നിലപാടിലുറച്ച് ഫിലിം ചേംബര്‍

തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കാതെ സംസ്ഥാനത്ത് സിനിമ തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന നിലപാടിലുറച്ച്‌ ഫിലിം ചേംബര്‍. നിലവില്‍ 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തീയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ...

‘സംസ്ഥാനത്ത് ഈ മാസം തിയേറ്ററുകള്‍ തുറക്കില്ല’; നിലപാട് വ്യക്തമാക്കി ഫിലിം ചേംബര്‍

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. ജനുവരി ആറിന് ചേരുന്ന അടിയന്തര യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ തീരുമാനം എടുക്കുകയുള്ളു എന്ന് ഫിലിം ...

‘പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെ പിടിച്ച്‌ സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ, ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?’; സിനിമാ തീയേറ്ററുകള്‍ തുറക്കാത്തതിൽ പിണറായി സർക്കാരിനെതിരെ ജോയ് മാത്യു

സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. ബാറുകള്‍ തുറന്നിട്ടും തീയേറ്ററുകള്‍ തുറക്കാത്തതിന്‍റെ കാരണം മനസിലാകുന്നില്ലെന്നും ജോയ് മാത്യു പറയുന്നു. ബാറിലിരുന്നാല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist