Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സപ്ലൈകോയിൽ നിന്നും സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ഇനി ആധാർ കാർഡും വിരലടയാളവും നിർബന്ധം

by Brave India Desk
Jan 12, 2024, 04:07 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം : സപ്ലൈകോ സ്റ്റോറുകളിൽ നിന്ന് ഇനി സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡും വിരലടയാളവും നൽകേണ്ടതായി വരും. സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ആധാർ കാർഡ് നിർബന്ധമാക്കി ഭക്ഷ്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങി. റേഷൻ വിതരണ സമ്പ്രദായത്തിന്റെ അതേ രീതിയിൽ സപ്ലൈകോയിലും ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്താനാണ് പുതിയ തീരുമാനം.

Stories you may like

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ഇതിനായി റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർസിഎംഎസ്) ഡാറ്റ സപ്ലൈകോയ്ക്കു നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തിയാണ് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ വിതരണം നടത്തിയിരുന്നത്. എന്നാൽ യഥാർത്ഥ ഗുണഭോക്താവ് തന്നെയാണോ സബ്സിഡി സാധനങ്ങൾ കൈപ്പറ്റുന്നത് എന്ന് അറിയാനാണ് റേഷൻ വിതരണത്തിന് വിരലടയാളം ശേഖരിക്കുന്ന അതേ രീതിയിൽ സബ്സിഡി സാധനങ്ങളുടെ വിതരണവും നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

സബ്സിഡി സാധനങ്ങൾ വാങ്ങിയവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തുന്നതായി സപ്ലൈകോ വിജിലൻസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണത്തിന് പുതിയ രീതി അവലംബിക്കുന്നത്. ആധാർ കാർഡും വിരലടയാളവും അടക്കമുള്ള ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കണം എന്നും ഭക്ഷ്യ വകുപ്പിന്റെ നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ സപ്ലൈകോയുടെ 535 സൂപ്പർ മാർക്കറ്റുകളിലും പുതിയ രീതി ഉടൻ തന്നെ നിലവിൽ വരും.

Tags: supplycoaadhar card for subsidiary
Share6
Tweet
SendShare

Latest stories from this section

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

Discussion about this post

Latest News

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies