സപ്ലൈകോയിൽ നിന്നും സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ഇനി ആധാർ കാർഡും വിരലടയാളവും നിർബന്ധം
തിരുവനന്തപുരം : സപ്ലൈകോ സ്റ്റോറുകളിൽ നിന്ന് ഇനി സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡും വിരലടയാളവും നൽകേണ്ടതായി വരും. സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ആധാർ കാർഡ് നിർബന്ധമാക്കി ...