Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എന്താണ് ഇന്ത്യക്ക് അന്റാർട്ടിക്കയിൽ കാര്യം ? റിപ്പബ്ലിക്ക് ആഘോഷവുമായി അന്റാർട്ടിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ

by Brave India Desk
Jan 27, 2024, 01:28 pm IST
in News, India, Technology
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഭൂമിയുടെ ഏത് കോണിൽ പോയി ഒളിച്ചാലും ഇന്ത്യൻ നാവിക സേന നിങ്ങളെ കണ്ടെത്തും എന്ന് പറഞ്ഞാൽ അത് വെറും വാക്ക് പറയുന്നതാണെന്ന് വിചാരിക്കരുത്. കാരണം അങ്ങ് അന്റാർട്ടിക്കയിൽ ഇനി പോകാൻ ഒരു കോണും ബാക്കിയില്ലാത്ത സ്ഥലത്ത് പറന്നു കളിക്കുന്നുണ്ട് ഇന്ത്യയുടെ ത്രിവർണ്ണ പതാക. 75 ആം റിപ്പബ്ലിക്ക് ദിനം രാജ്യം മൊത്തം ആഘോഷിച്ചപ്പോൾ വ്യത്യസ്തമായ ഒരു ആഘോഷവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് വകുപ്പ്.

Stories you may like

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

അൻ്റാർട്ടിക്കയിലേക്കുള്ള 43-ാമത് ഇന്ത്യൻ സയൻ്റിഫിക് എക്സ്പെഡിഷൻ്റെ (ISEA) ഭാഗമായി അവിടെയുള്ള ലാർസ്മാൻ ഹിൽസിൽ നിന്ന് ഒരു ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്നതിനായി ഈ കഴിഞ്ഞ ജനുവരി 17-ന് ഇന്ത്യയുടെ അൻ്റാർട്ടിക്കയിലുള്ള ഗവേഷണ സ്റ്റേഷൻ “ഭാരതി”യിൽ എത്തിയിരിക്കുകയാണ് NHD-യിൽ നിന്നുള്ള ഒരു ഹൈഡ്രോഗ്രാഫിക് സർവേ ടീം

സമുദ്ര നാവിഗേഷൻ, മറൈൻ നിർമ്മാണം, ഡ്രെഡ്ജിംഗ്, ഓഫ്‌ഷോർ വിൻഡ് ഫാമുകൾ, ഓഫ്‌ഷോർ ഓയിൽ പര്യവേക്ഷണം, ഡ്രില്ലിംഗ്, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ ബാധിക്കുന്ന പ്രേത്യേകതകളെ കുറിച്ച് വിവരം ശേഖരിക്കുവാനുള്ള ശാസ്ത്രീയ മാർഗ്ഗമാണ് ഹൈഡ്രോഗ്രാഫിക് സർവേ..

ഇന്ത്യൻ പതാകയും ഇന്ത്യൻ നാവിക സേനാ പതാകയും അന്റാർട്ടിക്കയിൽ സ്ഥാപിച്ചു കൊണ്ട് ഇത്തരം കഠിനവും സങ്കീർണ്ണതകൾ നിറഞ്ഞതുമായ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനുള്ള കാര്യക്ഷമത ഇന്ത്യൻ നാവികസേനയ്ക്കുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് നമ്മൾ എന്ന് നാവിക സേന സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

“ഇന്ത്യൻ നേവൽ ഹൈഡ്രോഗ്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഇന്ത്യൻ നേവിയുടെ ഹൈഡ്രോഗ്രാഫിക് സർവേ ടീം, ഭാരതി റിസർച്ച് സ്റ്റേഷനിലെ ലെഫ്റ്റനൻ്റ് സിഡിആർ റിഷഭ് റാവത്ത്, മൻജീത് പിഒ എന്നിവരടങ്ങുന്ന സംഘം അന്റാർട്ടിക്കയിൽ ത്രിവർണ്ണ പതാക ഉയർത്തി” നാവിക സേന പറഞ്ഞു .

Tags: indian navy in AntarticaBharatiIndian naval expedition
Share1TweetSendShare

Latest stories from this section

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

Discussion about this post

Latest News

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

ഞാൻ തോറ്റിട്ടില്ല, ഇത് വോട്ട് കൊള്ള; രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മമതാ ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനം

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തോൽവി സമ്മതിക്കാതെ മമതയുടെ ‘അടി’ നാടകം! വയറ്റിൽ ചവിട്ടി പുറത്താക്കിയെന്ന് ആരോപണം; കേന്ദ്ര സേനയെ പഴിചാരി ദീദി, പരിഹാസവുമായി ബിജെപി

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ ‘ബിജെപിയുടെ പെൺകരുത്ത്’; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയത്തിന് പിന്നിൽ സംഘശിക്ഷണം; ആർഎസ്എസ് കാര്യാലയത്തിലെത്തി വി. മുരളീധരൻ, ഈ വിജയം ബലിദാനികൾക്കും സ്വയംസേവകർക്കും സമർപ്പിക്കുന്നു!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

വിജയ്‌യുടെ തോളോട് തോൾ ചേർന്ന് തൃഷ? ട്രിച്ചിയിൽ അട്ടിമറിക്ക് ‘ലിയോ’ കോമ്പോ; തമിഴ് രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങൾ!

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു;സതീശനെ പുകഴ്ത്തി സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമോ?

രാജസ്ഥാൻ റോയൽസ് കൈമാറ്റത്തിൽ വൻ വിവാദം; മിത്തൽ-പൂനവല്ല ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ കൺസോർഷ്യം

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology