Monday, December 1, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരു സൂപർ പവർ രംഗപ്രവേശനം ചെയ്തു കഴിഞ്ഞു; ബ്രിടീഷ് കപ്പൽ രക്ഷിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകരാജ്യങ്ങൾ

by Brave India Desk
Jan 28, 2024, 02:50 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ ഹൂതികളുടെ ആക്രമണത്തിന് ഇരയായ ബ്രിടീഷ് കപ്പലിനെ രക്ഷിച്ച ഇന്ത്യൻ നടപടിയെ മുക്തകണ്ഠം പ്രശംസിച്ച് ലോകം. ചൈനയല്ല ഇന്ത്യയെന്നും, ഒരു ലോകശക്തി ഉയർന്നു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും ആണ് യൂറോപ്പിലെ രാഷ്ട്രീയ വിദഗ്ധർ ഇന്ത്യയുടെ നടപടിയെ വിശേഷിപ്പിക്കുന്നത്.

” കാര്യങ്ങൾ ഇന്ത്യ ഏറ്റെടുക്കുകയാണ്. സൂപ്പർ പവർ ഉയർന്നു വരുന്നു . ചൈനയുടെ മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തുക,” യൂറോപ്പ് ആസ്ഥാനമായുള്ള ചരിത്രകാരനും ഗവേഷകനുമായ മാർട്ടിൻ സോർബ്രെ സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തു.

Stories you may like

ഡൽഹി ഭീകരാക്രമണം: ഭീകരൻ ജാസിർ വാനിയുടെ വീട്ടിൽ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ റെയ്ഡുമായി എൻഐഎ

ആറ്റോമിക് എനർജി ബിൽ-2025 ; അടുത്ത എട്ടു വർഷത്തിനുള്ളിൽ ആണവ ശേഷി മൂന്നിരട്ടി വർദ്ധിപ്പിക്കും; ശീതകാല സമ്മേളനത്തിൽ വമ്പൻ തയ്യാറെടുപ്പുമായി കേന്ദ്രം

ഏദൻ ഉൾക്കടലിലും ചെങ്കടലിലും പ്രതിസന്ധികൾ വന്നപ്പോൾ സാഹചര്യത്തിനനുസരിച്ച് ഉയർന്നത് ചൈനയല്ല, ഇന്ത്യയാണ് എന്നത് വളരെ ആകർഷകമാണ് എന്ന് ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാർക്ക് അർബനും വിശേഷിപ്പിച്ചു.

ഏദൻ ഉൾക്കടലിൽ റഷ്യൻ എണ്ണ ഉൽപന്നങ്ങളുമായി പോകുന്ന മർലിൻ ലൗണ്ടഎന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ തീ കെടുത്താനും സുരക്ഷിതമാക്കാനും ഇന്ത്യൻ നാവികസേനയാണ് സഹായിച്ചു,” യുഎഇയിൽ നിന്നുള്ള ഹസൻ സജ്വാനിയും പോസ്റ്റ് ചെയ്തു.

ഇംഗ്ലണ്ടിലെയും യു എ ഇ യിലെയും എന്തിനു യൂറോപ്പ് മൊത്തമായും പുകഴ്ത്തുകയാണ് ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ. ലോകശക്തിയായി കണക്കാക്കപ്പെട്ടിട്ടും സംഭവം നടന്ന പ്രദേശത്തിന് സമീപം ജിബൂട്ടിയിൽ ഒരു നാവിക താവളമുണ്ടായിട്ടും അപായ സന്ദേശത്തോട് ചൈന പ്രതികരിച്ചില്ലെന്നും അതെ സമയം സന്ദേശം ലഭിച്ചയുടനെ ഇന്ത്യൻ നാവികസേനയാണ് അതിവേഗം നടപടികളുമായി മുന്നോട്ട് പോയി തങ്ങളുടെ ധൈര്യവും ശേഷിയും പ്രകടമാക്കിയതെന്നും എന്നാണ് സംഭവത്തെ കുറിച്ച് ലോകത്തെമ്പാടുമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ, ഉത്തരവാദിത്വമുള്ള ഒരു ലോക ശക്തിയായി ഉയർന്നു വന്നു എന്നത് ലോകമിന്ന് അംഗീകരിക്കുന്നു എന്ന് തന്നെയാണ് ഈ പ്രതികരണങ്ങൾ കാണിക്കുന്നത്

Tags: india rising super powereurope praises IndiaIndia saving british ship in eden gulf
Share14TweetSendShare

Latest stories from this section

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മുങ്ങിയത് സിനിമാസുഹൃത്തിന്റെ ചുവന്ന പോളോ കാറിൽ: തിരുവനന്തപുരത്ത് എത്തിയെന്ന് പ്രചരിപ്പിച്ചത് ഒളിവിലല്ലെന്ന് വരുത്തി തീർക്കാൻ

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെത്തി പോലീസ്

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെത്തി പോലീസ്

ഓപ്പറേഷൻ ‘സാഗർ ബന്ധു’ ;  ശ്രീലങ്കയിൽ കുടുങ്ങിയ  അവസാന സംഘത്തെയും തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം

ഓപ്പറേഷൻ ‘സാഗർ ബന്ധു’ ;  ശ്രീലങ്കയിൽ കുടുങ്ങിയ  അവസാന സംഘത്തെയും തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം ; 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

ഡൽഹി ഭീകരാക്രമണം: ഭീകരൻ ജാസിർ വാനിയുടെ വീട്ടിൽ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ റെയ്ഡുമായി എൻഐഎ

ആറ്റോമിക് എനർജി ബിൽ-2025 ; അടുത്ത എട്ടു വർഷത്തിനുള്ളിൽ ആണവ ശേഷി മൂന്നിരട്ടി വർദ്ധിപ്പിക്കും; ശീതകാല സമ്മേളനത്തിൽ വമ്പൻ തയ്യാറെടുപ്പുമായി കേന്ദ്രം

ആറ്റോമിക് എനർജി ബിൽ-2025 ; അടുത്ത എട്ടു വർഷത്തിനുള്ളിൽ ആണവ ശേഷി മൂന്നിരട്ടി വർദ്ധിപ്പിക്കും; ശീതകാല സമ്മേളനത്തിൽ വമ്പൻ തയ്യാറെടുപ്പുമായി കേന്ദ്രം

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മുങ്ങിയത് സിനിമാസുഹൃത്തിന്റെ ചുവന്ന പോളോ കാറിൽ: തിരുവനന്തപുരത്ത് എത്തിയെന്ന് പ്രചരിപ്പിച്ചത് ഒളിവിലല്ലെന്ന് വരുത്തി തീർക്കാൻ

ഞങ്ങൾക്കിടയിൽ എന്ത് ഈഗോ, കൂട്ടുകാരന്റെ നേട്ടം അവനെക്കാൾ വലിയ സന്തോഷത്തിൽ ആഘോഷിച്ച് രോഹിത് ശർമ്മ; ആ റിയാക്ഷൻ ഗംഭീറിനുള്ള അടി? വീഡിയോ കാണാം

ഞങ്ങൾക്കിടയിൽ എന്ത് ഈഗോ, കൂട്ടുകാരന്റെ നേട്ടം അവനെക്കാൾ വലിയ സന്തോഷത്തിൽ ആഘോഷിച്ച് രോഹിത് ശർമ്മ; ആ റിയാക്ഷൻ ഗംഭീറിനുള്ള അടി? വീഡിയോ കാണാം

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെത്തി പോലീസ്

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; രണ്ടാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലെത്തി പോലീസ്

ഓപ്പറേഷൻ ‘സാഗർ ബന്ധു’ ;  ശ്രീലങ്കയിൽ കുടുങ്ങിയ  അവസാന സംഘത്തെയും തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം

ഓപ്പറേഷൻ ‘സാഗർ ബന്ധു’ ;  ശ്രീലങ്കയിൽ കുടുങ്ങിയ  അവസാന സംഘത്തെയും തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണോ? ആരാധകർ ഏറെ ആഗ്രഹിച്ച ആ കാര്യത്തിന് ഉത്തരവുമായി വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണോ? ആരാധകർ ഏറെ ആഗ്രഹിച്ച ആ കാര്യത്തിന് ഉത്തരവുമായി വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

കിഫ്ബി മസാലബോണ്ട് ഫെമ ചട്ടം ലംഘിച്ചു ; മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies