Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു;അറിയാം ഇന്നത്തെ നിരക്ക്

by Brave India Desk
Feb 5, 2024, 06:48 pm IST
in Kerala, Business
Share on FacebookTweetWhatsAppTelegram

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 46,360 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 5,810 രൂപയായിരുന്നു. ഒരു പവന് 46,480 രൂപയും ആയിരുന്നു. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപ വര്‍ധിച്ച ശേഷം ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 280 രൂപയാണ് കുറഞ്ഞത്.

Stories you may like

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു വിപണി വില 77 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Tags: kerala gold rate
ShareTweetSendShare

Latest stories from this section

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അർഷ്ദീപിനെ മാറ്റി ‘മാന്ത്രികനെ’ ഇറക്കി സൂര്യ; പാകിസ്ഥാൻ ബാറ്റർമാരുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ പുതിയ തന്ത്രം, ടീമിൽ രണ്ട് മാറ്റങ്ങൾ

അർഷ്ദീപിനെ മാറ്റി ‘മാന്ത്രികനെ’ ഇറക്കി സൂര്യ; പാകിസ്ഥാൻ ബാറ്റർമാരുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ പുതിയ തന്ത്രം, ടീമിൽ രണ്ട് മാറ്റങ്ങൾ

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പത്താൻ

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പത്താൻ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies