Wednesday, March 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൗനി അമാവാസി; പ്രയാഗ്‌രാജ് സംഗമത്തിൽ പുണ്യസ്‌നാനം നടത്തി തീർത്ഥാടകർ

by Brave India Desk
Feb 9, 2024, 12:30 pm IST
in News, India
Share on FacebookTweetWhatsAppTelegram

പ്രയാഗ്‌രാജ്: മൗനി അമവാസി ദിവസത്തിൽ പ്രയാഗ്‌രാജ് സംഗമത്തിൽ പുണ്യസ്‌നാനം നടത്തി തീർത്ഥാടകർ. പുണ്യതീർത്ഥത്തിൽ സ്‌നാനം നടത്താൻ നിരവധി തീർത്ഥാടകരാണ് നദിക്കരയിലെത്തിയത്. വിഷ്ണുവിനും ശിവനും ആരാധന നടത്തിയ ഭക്തർ സരയൂ ഘട്ടിലും പുണ്യസ്‌നാനം നടത്തി. ഇന്ന് പുലർച്ചെ തീർത്ഥാടകരുടെ വലിയ ഒഴുക്കാണ് പ്രദേശത്ത് ഉണ്ടായത്.

വാരണാസിയിലും തീർത്ഥാടകർ മൗനി അമാവാസിയുടെ ആചാരപരമായ ചടങ്ങുകൾ നടത്തി. രാജ്യത്തെ പലയിടങ്ങളിൽ നിന്നുള്ള ഭക്തർ ഹരിദ്വാറിൽ എത്തുകയും ഗംഗാ നദിയിൽ സ്‌നാനം നടത്തുകയും പ്രാർത്ഥനകളും പൂജകളും നടത്തുകയും ചെയ്തു. ലക്ഷ്മിക്കും ഗണപതിക്കും സൂര്യദേവനും പൂർവികർക്കും പൂജകൾ നടത്തി.

Stories you may like

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

മാഘി അമാവാസി എന്നും മൗനി അമാവാസി അറിയപ്പെടുന്നു. പൂർവ്വികരെയും മുൻഗാമികളെയും ബഹുമാനിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന പവിത്രമായ ദിവസമാണ് മൗനി അമാവാസി. ‘മൗനി’ എന്ന പേരിന്റെ അർത്ഥം നിശബ്ദത എന്നാണ്. മൗനി അമാവാസി ദിനം നിശബ്ദതയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം, ഭക്തർ ആത്മീയ ഉയർച്ചക്ക് വേണ്ടി മാറ്റി വയ്ക്കുന്നു.

Tags: Mauni AmavasyaPrayagraj's Sangam Ghatvaranasi
Share1TweetSendShare

Latest stories from this section

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹോട്ടലുകൾക്കും തട്ടുകടകൾക്കും ആശ്വാസം: വാണിജ്യ പാചകവാതക വിഹിതം 50 ശതമാനമാക്കി ഉയർത്തി; കേന്ദ്രത്തിന്റെ വമ്പൻ പ്രഖ്യാപനം!;വിവരങ്ങളുമായി സുരേഷ് ഗോപി

Discussion about this post

Latest News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

രാജ്യസഭാ സീറ്റിനുള്ള നന്ദി കാണിച്ച് കമൽഹാസൻ ; ‘മക്കൾ നീതി മയ്യം’ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; ഡിഎംകെക്ക് നിരുപാധിക പിന്തുണ

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ തദ്ദേശീയ കപ്പലുകൾ നിർമ്മിക്കാൻ 70,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ ; ഒരു വർഷം ലാഭം 6 ലക്ഷം കോടി

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹോട്ടലുകൾക്കും തട്ടുകടകൾക്കും ആശ്വാസം: വാണിജ്യ പാചകവാതക വിഹിതം 50 ശതമാനമാക്കി ഉയർത്തി; കേന്ദ്രത്തിന്റെ വമ്പൻ പ്രഖ്യാപനം!;വിവരങ്ങളുമായി സുരേഷ് ഗോപി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

യുദ്ധമുഖത്ത് ഇന്ത്യയുടെ കരുത്ത് കാണാതെ രാഹുൽ; വിദേശനയത്തെ അധിക്ഷേപിച്ച് വീണ്ടും വിവാദം! രാജ്യത്തെ അപമാനിക്കുന്നുവോ

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology